- ലൂർദ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
- ഹോളി ട്രിനിറ്റി കത്തീഡ്രൽ തിരുനാൾ മെയ് 17 മുതൽ 25 വരെ
- ഡോ.ഗ്രിഗറി പോളിന് കെസിബിസി മതാധ്യാപക അവാര്‍ഡ്
- ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന് (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
- വിശ്വാസ പരിശീലന അധ്യാപക സംഗമം ഞായറാഴ്ച
- വചനനാളം സൺഡേസ്കൂൾ വാർഷികം ആഘോഷിച്ചു.
- മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ് നടത്തി
- വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി ‘ദിശ 2026:
Browsing: kcbc
കേരള കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാദര്‍ മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു.
ആഭ്യന്തര വകുപ്പ് മാര്‍ച്ച് 25 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ – 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ ആയി സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) വിലയിരുത്തി
കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാർച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ വച്ച് നടന്നു. സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
കെ.സി.ബി.സി. മദ്യപിരുദ്ധസമിതി കൊച്ചിരൂപതയുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധഞായറിനോടനുബന്ധിച്ച് കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിൽ നടന്ന പൊതുസമ്മേളനം കൊച്ചി മെത്രാൻ റൈറ്റ്.റവ ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ആൻ്റണി അറക്കൽ, സി. എക്സ്.ബോണി ,പീറ്റർ റൂഫസ് സി.ജെ., ഡാനിയ ആൻ്റണി, ജോസഫ് മാർട്ടിൻ, ലാലി സേവ്യർ, സി.മേഴ്സി, ടി.കെ. ആൻ്റണി MX ജൂഡ്സൻ എന്നിവർ സമീപം.
വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റുവാനാണ് ശ്രമിക്കേണ്ടതെന്ന് പാലാരിവട്ടം പിഒസി സെന്ററിൽ വച്ച് 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത VFF മാസ്റ്റർ ട്രെയിനേഴ്സ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു.
മത സ്ഥാപനങ്ങളിലുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യത്തെകുറിച്ചുള്ള മന്ത്രിസഭായോഗ തീരുമാനത്തെക്കുറിച്ച്:
കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ രൂപതകളിൽ നിന്നുമുള്ള…
Subscribe to Updates
Get the latest creative news from FooBar about art, design and business.
