കോട്ടപ്പുറം: കോട്ടപ്പുറം കിഡ്സിന്റെയും കോട്ടയം കാരിത്താസ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ് കൊടുങ്ങല്ലൂർ സെൻറ് തോമസ് പള്ളി പാരിഷ് ഹാളിൽവച്ച് കൊടുങ്ങല്ലൂർ ഇടവക അസിസ്റ്റൻറ് വികാരി ഫാദർ നിതിന്റെ അധ്യക്ഷതയിൽ
സെൻതോമസ് പള്ളി ഇടവക വികാരി ഫാ.ഫ്രാൻസിസ് താണിയത്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ നിഖിൽ മുട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തി.
പാരിഷ് കൗൺസിൽ സെക്രട്ടറി റാൻസൺ,
കോഡിനേറ്റർ ഗ്രേസി ജോയ്, ആനിമേറ്റർ മാഗി ജോസഫ് എസ് എച്ച് ജി ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Trending
- വള്ളത്തിൽനിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
- കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ ക്രൈസ്തവ മിഷ്ണറിമാർ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- ക്വിറ്റ് ലിക്കർ ഡേ ദിനാചരണം നടത്തി
- സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയവും ആത്മീയവുമായ തലങ്ങൾ ധ്യാനിക്കാൻ ഓർമിപ്പിച്ച് ഓഗസ്റ്റ് 15
- സെയൂളിൽ കത്തോലിക്കാ സാംസ്കാരിക മേള
- മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നതിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ: കർദ്ദിനാൾ പരോളിൻ
- യുദ്ധം തീരാവേദനകളിലേക്ക് നയിക്കുന്നു: പാപ്പ
- സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ച് പാപ്പ ; വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി

