എരമല്ലൂർ :എരമല്ലൂർ സെൻ്റ് ജൂഡ് ഇടവക വചനനാളം സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു. 2025-26 വർഷം മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഇടവക പാരിഷ് ഹാളിൽ നടന്ന വാർഷികാഘോഷം ഇടവക വികാരി റവ. ഫാ. ജോസഫ് ചിറാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡയാന ഫ്രിറ്റ്സി അധ്യക്ഷത വഹിച്ചു. പാസ്റ്റർ കൗൺസിൽ സെക്രട്ടറി സോണി പവേലിൽ സെൻട്രൽ കമ്മിറ്റി കൺവീനർ സി.പി. മൈക്കിൾ എന്നിവർ സമ്മാനവിതരണം നടത്തി. പിടിഎ പ്രസിഡൻറ് ബെന്നി മംഗലത്ത്, ടോണി കൃപാസനം, സെക്രട്ടറി ജെസ്സി കണ്ടനാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

