Browsing: protest

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് രണ്ട് എൻജിഒകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ പുതുക്കി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ നടന്ന പോലീസ് അതിക്രമത്തിലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

സന്ദർശനത്തിനിടെ പുനരധിവാസ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും കോഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി

മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം.

തിരുവനന്തപുരം : കേരളനാട് മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന്…

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​കമായി തൊഴിലാളികൾ പ്ര​തി​ഷേ ധിക്കും . തൊ​ഴി​ലാ​ളി…