കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊച്ചിൻ പരിസ്ഥിതി സംരക്ഷണ കൗൺസിലും സെന്റ് ആൽബർട്ട്സ് കോളേജും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ,കൊച്ചിൻ പരിസ്ഥിതി സംരക്ഷണ കൗൺസിൽ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് ചന്ദന തൈ സെന്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിലിന് നൽകി ഉദ്ഘാടനം ചെയ്തു. സെന്റ് ആൽബർട്ട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ജോസഫ് ജസ്റ്റിൻ റിബെല്ലോ അധ്യക്ഷത വഹിച്ചു. ഡോ. ജിജേഷ്, ഡോ.ജയൻ കെ സി, പി കെ ഉത്തമൻ എന്നിവർ സംസാരിച്ചു.
Trending
- “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ

