Browsing: environment

പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ (ഇഎസ്എ) നിർണയത്തിൽ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തരുതെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ.

പരിസ്ഥിതി പ്രതിസന്ധി നേരിടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും മനുഷ്യകുടുംബം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ആഹ്വാനം ചെയ്തു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊച്ചിൻ പരിസ്ഥിതി സംരക്ഷണ കൗൺസിലും സെന്റ് ആൽബർട്ട്സ് കോളേജും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളത്തെ സംബന്ധിച്ച്, സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ദിനം കൂടുതല്‍ ഗൗരവമേറിയ ചിന്തകളിലേക്കും അടിയന്തര നടപടികളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.