Browsing: nature

തീവ്ര കാലാവസ്ഥാ സാഹചര്യത്തില്‍ കള്ളാടിയില്‍ പുതിയ തുരങ്കപാത നിര്‍മാണ പ്രദേശത്ത് സംഭവിച്ചത് പ്രകൃതിക്ഷോഭമെന്നതിനെക്കാള്‍ മനുഷ്യകൃതദുരന്തമാണെന്ന് ഭരണാധികാരികള്‍ ആരോപിക്കുമ്പോള്‍ അവിടെ നടന്ന മനുഷ്യക്കുരുതിക്ക് ആരാണ് ഉത്തരം പറയേണ്ടത്?

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊച്ചിൻ പരിസ്ഥിതി സംരക്ഷണ കൗൺസിലും സെന്റ് ആൽബർട്ട്സ് കോളേജും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയിൽ വൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.

ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് നമ്മുടെ പ്രകൃതിയെ മലിനമാകാതെ കാത്തുസൂക്ഷിക്കുക എന്നതും. ആ വലിയ ദൗത്യം പുഞ്ചിരിയോടെ നെഞ്ചേറ്റുന്നവരാണ് നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങൾ.

കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.