കൊച്ചി : മഞ്ഞനക്കാട് സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിൽ കെ എൽ സി എ മഞ്ഞനക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ഇടവകയിലെ പ്രതിനിധികൾക്ക് ഫലവൃക്ഷ തൈകൾ നൽകി. പള്ളി അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഫാ.ആൻ്റണി ചെട്ടി വേലിയകത്ത് ഒ എസ്ഉ ജെ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ ഫോറം കൺവീനർ ആന്റണി കർവാലിയോ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ. ലിറ്റിൽ തെരെസ് , പ്രസിഡൻ്റ് ഡോണൽ റോഡ്രിക്സ്, കോഡിനേറ്റർ ഡെക്ലിൻ റോഡ്രിക്സ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷീൾഡ റിബേരോ, ജോർജ് മായിത്തട്ടകത്ത് ,ജിസ്ന പൊടുത്താസ്, അൽഫോൺസ സെബാസ്റ്റിൻ , ദേവസ്സി , ഡെൻസിൽ റോഡ്രിക്സ് എന്നിവർ നേതൃത്വം നൽകി.
Trending
- വിശ്വാസ പരിശീലന കമ്മീഷന്റെനേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
- പരിസ്ഥിതി സംരക്ഷണത്തിൻ്റെ വക്താകളാവുക – ഡോ അലക്സ് വടക്കുംതല
- പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി കെ. സി. വൈ. എം കൊച്ചി രൂപത
- പരിസ്ഥിതി ദിനാഘോഷം നടത്തി
- ഹരിതാഭമായ ഭൂമി ഫ്രാൻസിസ് പാപ്പയുടെ സ്വപ്നം – ഫാ. ജിബിൻ കൈമലേത്ത്
- ഫലവൃക്ഷതൈ വിതരണം നടത്തി
- KLCA തിരുവനന്തപുരം അതിരൂപത ലോക പരിസ്ഥിതി ദിനം ആചരിച്ചു
- കിഡ്സിൽ പരിസ്ഥിതി ദിനം ആചരിച്ചു

