Browsing: kannur

കേൾവി പരിമിതിയുള്ള കത്തോലിക്കാ വിശ്വാസികൾക്ക് ആരാധനയിൽ കൂടുതൽ സജീവമായി പങ്കുചേരാൻ അവസരമൊരുക്കി കണ്ണൂർ രൂപതയുടെ ഡെഫ് മിനിസ്ട്രിയായ ‘സൈൻസ് ഓഫ് ഗ്രേസ്’ (Signs of Grace) ന്റെ നേതൃത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു.

കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ 15 ദിവസത്തെ എം ഇ ഡി പി പരിശീലനം പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മറ്റുള്ളവർക്കായി കേടാവിളക്കുപോലെ കത്തിച്ചു വയ്ക്കുകയായിരുന്നു ധന്യ മരിയ സെലിൻ കണ്ണനായ്ക്കലെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല.

ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ ആദ്യ മെത്രാനും ഡൊമിനിക്കൻ വൈദികനുമായ ബിഷപ് ജോർഡാനുസ് കത്തലാനിയെക്കുറിച്ചും അരമനയുടെയും അവിടുത്തെ പുരാതന പള്ളിയെക്കുറിച്ചുമുള്ള ചരിത്രവും ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി വിവരിച്ചു നൽകി.

കോഴിക്കോട് അതിരൂപത കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ രൂപതയിലെ ജീവിതപങ്കാളികളെ നഷ്ടപ്പെട്ടവരുടെയും ഏകസ്ഥരുടെയും ‘നവജീവനം’- സ്നേഹസംഗമം മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു .

കണ്ണൂരിന്റെ മണ്ണിൽ കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നതിന്റെ 525-ാം വാർഷിക സ്മരണയിലേക്ക് ഒരേയൊരു മനസ്സോടെ നമ്മൾ ഇന്ന് ഔദ്യോഗികമായി പ്രവേശിക്കുന്നു.

ഫോട്ടോ :- കണ്ണൂരിലെ ക്രൈസ്‌തവ സാന്നിധ്യത്തിൻ്റെ 525 വാർഷികത്തോടനുബന്ധിച്ച ഉള്ള സപ്‌ത വർഷ ആഘോഷവും സപ്‌തതല കർമ്മ പരിപാടികളുടെ രൂപത തല ഉത്ഘാടനം കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല ജൂബിലി തിരി തെളിക്കുന്നു.

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളിൽ…