- കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് പൊൻവിള ഇടവക
- വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ ദിനാഘോഷം 2026
- ദമ്പതി സംഗമം നടത്തി
- ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ പ്രസിദ്ധീകരിച്ചു.
- പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻ്റ്
- കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു
- പുസ്തകവായനയിലൂടെ കൂടുതൽ മൂല്യ ബോധമുള്ള തലമുറ വളർന്നു വരണം: ബിഷപ് ഡെന്നീസ് കുറുപ്പശ്ശേരി
- ദൈവ പരിപാലനയുടെ 525-ാം വാർഷിക സ്മരണയിലേക്ക് കണ്ണൂർ രൂപത
Browsing: klm
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിന് കേരള ലേബർ മൂവ്മെൻറ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സർക്കാരിൻ്റെ ക്ഷേമ സഹായ പദ്ധതികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ തൊഴിലാളികൾ തയ്യാറാകണമെന്നും ബിഷപ്പ്
വർണ്ണശഭളമായ മെയ് ദിന റാലിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ തൊഴിലാളി വർഗത്തിൻ്റെ ഐക്യദാർഢ്യം വിളംബരം ചെയ്യുന്നതായി
നെയ്യാറ്റിൻകര രൂപത ഡയറക്ടർ വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റൈറ്റ് റവ.മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു
ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ മൂവ്മെൻ്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപതയുടെ സഹകരണത്തിൽ കേരള ടെയ്ലറിoഗ് വർക്കേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി എറണാകുളം സോഷ്യൽ സർവ്വീസ് ഹാളിൽ വച്ച് ക്ഷേമനിധി അദാലത്ത് സംഘടിപ്പിച്ചു. കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം (KTWF) സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ബാബു തണ്ണിക്കോട് ഉദ്ഘാടനം ചെയ്തു.
കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും പാലാരിവട്ടം പി.ഒ.സിയിൽ വെച്ച് നടന്നു. കെ.സി.ബി.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഫാ. തോമസ് തറയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എൽ.എം. കൊച്ചിയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. മട്ടാഞ്ചേരി ജീവമാത ഹാളിൽ നടന്ന ചടങ്ങിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
വരാപ്പുഴ അതിരൂപതയിലെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതാ തൊഴിലാളികൾക്ക് വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി വനിതാദിന ആഘോഷം ക്രൈസ്റ്റ് നഗർ ചർച്ച്, വരാപ്പുഴയിൽ വച്ച് നടത്തി. ഈ ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസ് ആയ അമ്മാമ്മയും കൊച്ചുമോനും ആണ്
അസംഘടിതരായ തൊഴിലാളികളോടുള്ള കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിളക്കമാർന്ന മുഖമായ കേരള ലേബർ മൂവ്മെന്റ്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് കേരള ലേബർ മൂവ്മെൻ്റ് (KLM ) വരാപ്പുഴ അതിരൂപതയ്ക്ക് നിയുക്ത ഡയറക്ടർ ആയി റവ. ഫാ സുനിൽ മുടവശ്ശേരി അച്ചനെ നിയോഗിച്ചു .
കണ്ണൂര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്‌മെന്റ് പിലാത്തറയില്‍ തുടങ്ങിയ വനിതാ സംരംഭകത്വ പരിശീലന പരിപാടിയില്‍ നിന്ന്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
