Browsing: klm

അസംഘടിതരായ തൊഴിലാളികളോടുള്ള കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിളക്കമാർന്ന മുഖമായ കേരള ലേബർ മൂവ്മെന്റ്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് കേരള ലേബർ മൂവ്മെൻ്റ് (KLM ) വരാപ്പുഴ അതിരൂപതയ്ക്ക് നിയുക്ത ഡയറക്ടർ ആയി റവ. ഫാ സുനിൽ മുടവശ്ശേരി അച്ചനെ നിയോഗിച്ചു .

കണ്ണൂര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്‌മെന്റ് പിലാത്തറയില്‍ തുടങ്ങിയ വനിതാ സംരംഭകത്വ പരിശീലന പരിപാടിയില്‍ നിന്ന്.

കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തികരണത്തിനും ക്ഷേമത്തിനും കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കൊച്ചി മേയർ മിനിമോൾ അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കേരള ലേബർ മൂവ്മെൻ്റ് സംസ്ഥാന പ്രസി