- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
ലെയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. മാർപാപ്പമാരുടെ പരമ്പരാഗത വേനൽക്കാല വസതിയായ ഇവിടെ ഓഗസ്റ്റ് ആദ്യവാരം വരെ അദ്ദേഹം താമസിക്കും.
ഫിലാഡൽഫിയ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ തീർഥാടനം (നാഷണൽ യൂക്കരിസ്റ്റിക് പിൽഗ്രിമേജ്) ഫിലാഡൽഫിയയിൽ സമാപിച്ചു. ആയിരക്കണക്കിന് മൈലുകൾ ക്രിസ്തുവിനൊപ്പമുള്ള വിശ്വാസയാത്രയായി കാൽനടയായി പിന്നിട്ട തീർഥാടകരെ ലിയോ പതിനാലാമൻ പാപ്പാ അഭിനന്ദിച്ചു. ഫിലാഡൽഫിയയിലെ കത്തീഡ്രൽ ബസിലിക്ക ഓഫ് സെയിന്റ്സ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ സമാപന വിശുദ്ധ കുർബാനയ്ക്കിടെ പ്രദർശിപ്പിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ അമേരിക്കയുടെ മഹത്തായ വിശ്വാസ പാരമ്പര്യത്തിന് ഈ തീർഥാടനം സാക്ഷ്യമാണെന്ന് വിശേഷിപ്പിച്ചത്. ‘വൺ നേഷൻ, അണ്ടർ ഗോഡ്’ എന്ന ആപ്തവാക്യവുമായി മെയ് മാസത്തിൽ ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിൽ ആരംഭിച്ച തീർഥാടനം രാജ്യത്തിന്റെ ചരിത്രപ്രസിദ്ധമായ 13 കോളനികളിലൂടെ സഞ്ചരിച്ചശേഷമാണ് ഫിലാഡൽഫിയയിൽ സമാപിച്ചത്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുമായി ഈ വിശ്വാസയാത്രയ്ക്ക് പ്രത്യേക ചരിത്രപ്രാധാന്യമുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഔപചാരികമായി അമേരിക്കൻ രാജ്യം രൂപംകൊള്ളുന്നതിന് മുമ്പേ രാജ്യത്ത് ശക്തമായ ക്രൈസ്തവ വിശ്വാസപാരമ്പര്യമുണ്ടായിരുന്നുവെന്ന് ഓർമിപ്പിച്ച പാപ്പാ, 1583-ൽ സെന്റ് അഗസ്റ്റിനിൽ സ്പാനിഷ് പര്യവേക്ഷകർ അർപ്പിച്ച കൃതജ്ഞതാബലി അതിന്റെ തെളിവാണെന്നും പറഞ്ഞു.…
കത്തോലിക്ക കോൺഗ്രസിന്റെ 108 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന് പുതിയ അധ്യായമെഴുതി ആഗോള സമ്മേളനം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും.
കേരള കാത്തോലിക്ക സഭയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഇടവകകളിലും സംഘടിപ്പിച്ച യുവജനദിനാഘോഷത്തിന്റെ ഭാഗമായി ഇറയാംകോട് മൈലംതിരുകുടുംബ ദേവാലയത്തിലെ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനം ആഘോഷിച്ചു
കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.
കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ കോളജ്, എറണാകുളത്തെ സെന്റ് തെരേസാസ് കോളജ്, ആരംഭിച്ച് 23 വര്‍ഷം കഴിഞ്ഞാണ്, 1948 ജൂലൈയില്‍ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്ന്യാസിനീ സമൂഹം പഴയ മൈസൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗളൂര്‍ നഗരത്തില്‍ മൗണ്ട് കാര്‍മല്‍ കോളജ് സ്ഥാപിച്ചത്.
ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും വഹിക്കുന്ന സ്ഥാനം അതുല്യമാണ്. ക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുന്നതിലും, ആദ്യകാല സഭയെ രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും, വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിലും രണ്ടുപേരും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്.
പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ‘ക്ലെബർ മെൻഡോൻസ ഫിലോ’ ഒരുക്കിയ ചിത്രമാണ് ‘ദി സീക്രട്ട് ഏജന്റ്’. ലോകപ്രശസ്തമായ ‘നാർക്കോസ്’ (Narcos) സീരീസിലെ ‘പാബ്ലോ എസ്കോബാർ’ ആയി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘വാഗ്നർ മൗറ’ (Wagner Moura) ആണ് ഇതിൽ കേന്ദ്രകഥാപാത്രമായ ‘മാർസെലോ’യെ അവതരിപ്പിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലെ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിബിൻ മുൻ ദേശീയ വോളിബോൾ താരവുമാണ്
അരൂരിന്റെ വികസന മുരടിപ്പിന് മാറ്റം ഉണ്ടാവണമെന്നും എഴുപുന്ന റെയിൽ ഓവർ ബ്രിഡ്ജ്, കുടിവെള്ളം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങൾ
നിറവേറ്റുന്നതിന് കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Subscribe to Updates
Get the latest creative news from FooBar about art, design and business.
