Author: admin

അധസ്ഥിതർക്കും പാവപ്പെട്ടവർക്കുമായി പൊരുതിപൊലിഞ്ഞ ആ മഹാ ത്യാഗി നന്മനിറഞ്ഞ മനുഷ്യമനസുകളിൽ എന്നും നീതിസൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു.

Read More

കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽ നിന്നായി 2500 ൽ അധികം യുവജനങ്ങളും വൈദികരും സന്യസ്തരും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.

Read More

അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലൈൻസ് (യുടിഎ) എറണാകുളത്ത് സംഘടിപ്പിച്ച “തൊഴിൽ നിയമ സംഹിതകൾ (Labour Codes): പ്രത്യാഘാതങ്ങളും പ്രതികരണവും” എന്ന വിഷയത്തെ ആസ്പദമാക്കിയ ചർച്ചയിലാണ് ഈ ആവശ്യം ഉയർന്നത്.

Read More

കെ.സി.വൈ.എം കൊല്ലം രൂപതയുടെ “അരികെ – കൂടെയുണ്ട് കെ.സി.വൈ.എം” പദ്ധതിയുടെ രൂപതാതല ഉദ്ഘാടനവും യുവജനദിനാഘോഷവും കെ.സി.വൈ.എം ഭാരതരാജ്ഞി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സും സംയുക്തമായി നിർവഹിച്ചു.

Read More

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ‘വിജയോത്സവ് 2026’ ജൂലൈ 5-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.

Read More

120 വർഷം പിന്നിട്ട നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റർ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവലിനെപ്പറ്റി വെണ്ടരുത്തി സെയിന്റ് പീറ്റർ ആൻഡ് സെയിന്റ് പോൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.

Read More

മനുഷ്യജീവിതത്തോടുള്ള ബഹുമാനം വളർത്താനും ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ ദാനമാണെന്ന ബോധ്യം സമൂഹത്തിൽ ശക്തിപ്പെടുത്താനുമായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു.

Read More

വിയറ്റ്‌നാമിന്റെ സഭാചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നു.

Read More

കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ‘കെയ്‌റോസ് 2026’ ജൂലൈ 5-ന് ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ മുരിക്കാശേരി സെന്റ് മേരീസ് എച്ച്.എസ്.എസ്. വേദിയിൽ നടക്കും. ‘ക്രൈസ്തവ യുവത്വം സമാധാനത്തിന്റെയും നീതിയുടെയും ശബ്ദം’ എന്ന സന്ദേശമാണ് ഇത്തവണത്തെ യുവജന ദിനാഘോഷത്തിന്റെ പ്രമേയം.

Read More

വത്തിക്കാൻ സിറ്റി: മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്ക് അംഗീകാരമായി ലെയോ 14-ാമൻ പാപ്പയ്ക്ക് അമേരിക്കയിലെ പ്രശസ്തമായ ‘ലിബർട്ടി മെഡൽ’ സമ്മാനിച്ചു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ കോൺസ്റ്റിറ്റൂഷൻ സെന്റർ ആണ് ഈ ബഹുമതി നൽകിയത്. ഫിലാഡൽഫിയയിൽ ജൂലൈ 3-ന് നടന്ന ചടങ്ങിൽ വത്തിക്കാനിൽ നിന്ന് തത്സമയ വീഡിയോ സന്ദേശത്തിലൂടെ പാപ്പ പങ്കുചേർന്നു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം രാജ്യത്തിന്റെ സ്ഥാപക മൂല്യങ്ങളായ സ്വാതന്ത്ര്യം, നീതി, മനുഷ്യാവകാശങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. “ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ” എന്ന പ്രാർത്ഥനയോടെയാണ് സന്ദേശം അവസാനിപ്പിച്ചത്. ചടങ്ങിന് മുമ്പ് തന്നെ വത്തിക്കാനിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ പ്രതിനിധികൾ മെഡൽ മാർപാപ്പയ്ക്ക് നേരിട്ട് കൈമാറിയിരുന്നു.

Read More