Author: admin

കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും

Read More

കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026മെയ് 17 ഞായറാഴ്ച കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു.കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി സംഗമം ഉദ്ഘാടനം ചെയ്യും.വിശ്വാസ പരിശീലന രംഗത്ത് 50 വർഷവും 25 വർഷവും പിന്നിട്ട വരെയും വിവിധ തലങ്ങളിൽ വിജയികളായവരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കും.രാവിലെ 9 മണി മുതൽ 4.30 വരെയാണ് കൺവെൻഷൻ.വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള അധ്യാപകർ പങ്കെടുക്കും.

Read More

വിദ്യാർത്ഥികൾക്ക് ശരിയായ തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും ഭാവി സാധ്യതകളെക്കുറിച്ചുള്ള അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെ പുനലൂർ രൂപതാ ജീസസ് യൂത്ത് മൂവ്‌മെന്റും ആലപ്പുഴ ക്രൈസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ഓറിയന്റേഷൻ പ്രോഗ്രാം ‘ദിശ 2026’ ശ്രദ്ധേയമായി.

Read More

നന്മനിറഞ്ഞ കുടുംബങ്ങളാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്തെന്നും കുടുംബങ്ങൾക്ക് എവിടെ തകർച്ച സംഭവിക്കുന്നുവോ ആ സമൂഹവും രാജ്യവും തകർച്ചയിലേക്ക് പോകുമെന്ന് ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.

Read More

ഇതിന് മുന്നോടിയായി ധന്യൻ തിയോഫിനച്ചൻ്റെ കോട്ടപ്പുറത്തെ കൂടല്ലൂർ തറവാട്ടിലെ ജന്മഗ്യഹത്തിൽ നിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് ധന്യൻ്റെ ഛായാചിത്ര പ്രയാണം നടന്നു.

Read More

നഴ്സസ് ദിനചാരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു . പങ്കെടുത്ത അമ്മമാരുടെ വിവിധ മേഖലകളിലെ സേവനങ്ങളെ പരിഗണിച്ച് 15 പേരെ ആദരിക്കുകയുണ്ടായി

Read More

ഈ നഴ്സസ് ദിനത്തിൽ നമുക്ക് നമ്മുടെ നഴ്സുമാരെ ഹൃദയപൂർവ്വം അഭിനന്ദിക്കാം. അവർ നമ്മുടെ ഭാവിയുടെ കാവലാളുകളാണ്. അവരുടെ ത്യാഗങ്ങൾക്കും സേവനങ്ങൾക്കും പ്രതിഫലം നൽകാൻ മനുഷ്യർക്ക് കഴിയില്ലായിരിക്കാം,

Read More