- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില് ആഗോളതലത്തില് വര്ധിച്ചുവരുന്ന യുദ്ധങ്ങള്, ദാരിദ്ര്യം, സാമൂഹിക തകര്ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്.
കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് രാജ്യത്തെ പൂര്ണമായി ദൈവത്തിന് സമര്പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്പ്പിച്ചത്.
കെ എൽ സി എ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ സി എ മുൻ സംസ്ഥാന ജന. സെക്രട്ടറി ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിച്ചു.
കെഎൽസിഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി
പ്രൊഫ.ഡോ. ബീന പി ജെ യേയും ജനറൽ സെക്രട്ടറിയായി
റീന റാഫേലിനേയും ട്രഷററായി അഡ്വ.എൽസി ജോർജിനേയും
തിരഞ്ഞെടുത്തു.
ഇന്ത്യയില് നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര് ലിയോ 14-ാമന് മാര്പാപ്പയില് നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ പാലിയം സ്വീകരിച്ചു. കൊല്ക്കത്ത ആര്ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് പാപ്പയില് നിന്ന് പാലിയം സ്വീകരിച്ചത്.
പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്പ്, റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് റോം നഗരത്തില് ചെലവഴിച്ച നിര്ണായക വര്ഷങ്ങളെ ആസ്പദമാക്കി വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര് കമ്മ്യൂണിക്കേഷന് നിർമിക്കുന്ന ‘ലിയോ ഇന് റോം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യമെന്ററി ചിത്രം ജൂലൈ ഒന്നിന് പുറത്തിറങ്ങും
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവര്ത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാന് ആകില്ല എന്ന് ഉദ്ഘാടന സന്ദേശത്തില് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപതയിലെ പോഞ്ഞാശ്ശേരി ആരോഗ്യമാതാ ഇടവകയിൽ കേരള ലാറ്റിൻ കത്തോലിക് വുമൺസ് അസോസിയേഷന് തുടക്കം കുറിച്ചു.
ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം കേരള ലത്തീൻ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
