- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിക്കാൻ മാതൃകപരമായ പ്രവർത്തനം നടത്തിയ പഞ്ചായത്ത് പ്രതിനിധികൾ, പോലിസ് ഡിപ്പാർട്ട്മെൻറ് ഓഫിസേഴ്സ്, ഫയർ & സേഫ്റ്റി ഓഫിസർമാർ തുടങ്ങിയവരെ ആദരിക്കുകയും, അവർക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.
ഇടവകതലത്തിൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് “പ്രാർത്ഥനാ ദിനമായി ആചരിക്കണം” എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
വ്യാജ മതനിന്ദ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത അന്ധനായ ക്രൈസ്തവ വിശ്വാസി നദീം മാസിഹിനെയാണ് കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
വിര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവു പ്രഖ്യാപിക്കുന്നതിനെതിരെ വർദ്ധിത വീര്യത്തോടെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തിറങ്ങണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ഡെപ്യൂട്ടി കമാൻഡൻ്റ് കെ എ ആൻസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നത്, അവ നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുന്നത്, ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്
വിവിധ മതസ്ഥരായ തൊഴിലാളികൾ ചേർന്ന് ഡൈ ചെയ്യാത്ത മൂന്നുഷേഡിലുള്ള കമ്പിളി നൂലുകളിൽ സവിശേഷമായ രീതിയിൽ നെയ്തെടുത്തതാണ് ഈശോയുടെ ഈ തിരുഹൃദയത്തിന്റെ മനോഹരമായ രൂപം.
കേരള സഭയിൽ പ്രവാചകപരമായ ഇടപെടൽ നടത്തുകയും കേരള നവോത്ഥാനത്തിന് തുടക്കമിടുകയും മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണമൊത്ത ഗദ്യകൃതിക്കു നിമിത്തമാകുകയും ചെയ്ത ആർച്ചു ബിഷപ്പ് അലക്സോ ദെ മെനസിസ് എന്ന അഗസ്റ്റീനിയൻ സന്യാസിയെ, മഹാപരിഷ്കർത്താവായ പുണ്യപുരുഷനെ തമസ്കരിക്കുകയോ താറടിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ കഴിഞ്ഞ നാലര നൂറ്റാണ്ടായി കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും അദ്ദേഹത്തിൻ്റെ പ്രസക്തിയും പെരുമയും വർദ്ധമാനമാകുകയാണ്.
ക്രൈസ്തവ സഭയുടെയും മധ്യകാല യൂറോപ്പിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്ണ്ണായകവും രക്തരൂക്ഷിതവുമായ അധ്യായങ്ങളിലൊന്നാണ് കുരിശുയുദ്ധങ്ങള് (ക്രൂസേഡ്സ്).
കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിൽ ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ ഉറച്ചുനിന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
