- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
ഷെറിൻ ചെമ്മായത്ത് അധ്യക്ഷ വഹിച്ചു. വൈപ്പിൻ നിയോജകമണ്ഡലം എം എൽ എ ടോണി ചമ്മണി ഉദ്ഘാടന പ്രസംഗത്തിൽ ഭാവി വാഗ്ദാനങ്ങൾ ആയ കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നത് വളരെ നന്നായിരിക്കും എന്ന് ഓർമിപ്പിച്ചു.
കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയില് നിര്ണായക പങ്കുവഹിക്കുന്ന വിഭാഗമാണ് തീരദേശ ജനതയും മത്സ്യത്തൊഴിലാളികളും
ആകാശവും കടലും കരയും സ്വകാര്യ നിക്ഷേപത്തിനായി കൂടുതല് തുറന്നു കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അത് തന്നെയാണ് ഈ ബജറ്റ് സൃഷ്ടിക്കുന്ന ആശങ്കയും പ്രതീക്ഷയും.
കേരളത്തെ സിംഗപ്പൂര് മാതൃകയില് ആഗോള സമുദ്രവാണിജ്യകേന്ദ്രമാക്കാനുള്ള ‘മിഷന് സമുദ്ര’ തുറമുഖ നഗര വികസന ദര്ശനത്തോടൊപ്പം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബ്ലൂപ്രിന്റാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന് കന്നി ബജറ്റില് അവതരിപ്പിച്ചത്.
കോട്ടയം തെള്ളകം കപ്പുച്ചിന് ആശ്രമത്തില് ഫാദര് ജിനു മാന്തിയലിന്റെ ളോഹ ഈറ്റില്ലമാക്കി ഒരു ബുള്ബുള് പക്ഷിയും, അപകടത്തില്പ്പെട്ട സ്ത്രീക്ക് നാണം മറക്കാന് നടുറോഡില് വെച്ച് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു നല്കിയ തൃപ്പൂണിത്തുറയില് സൈക്കിളിലെ ചായ വില്പ്പനക്കാരന് ഷാജിയും ആ കാഴ്ചകളില് പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം വെറുമൊരു കായിക സിനിമ മാത്രമല്ല; മറിച്ച് അത് ഫാസിസത്തിനെതിരെയുള്ള മനുഷ്യന്റെ അതിജീവനത്തിന്റെയും, ഫുട്ബോൾ എന്ന കളിയുടെ അന്തർലീനമായ സ്വാതന്ത്ര്യ ബോധത്തിന്റെയും ഉജ്ജ്വലമായ ആവിഷ്കാരമാണ്. മൈക്കൽ കെയ്ൻ, സിൽവെസ്റ്റർ സ്റ്റാലോൺ എന്നിവർക്കൊപ്പം ഫുട്ബോൾ ചക്രവർത്തി പെലെ, ബോബി മൂർ തുടങ്ങിയ യഥാർത്ഥ കായിക പ്രതിഭകൾ അണിനിരന്ന ഈ ചിത്രം സിനിമാ-ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഒരു വിസ്മയമായി നിലകൊള്ളുന്നു.
സ്നേഹത്തിന്റേയും കടപ്പാടിന്റേയും കണ്ണീരോര്മകളില്ലാതെ അമ്മമാരെ സ്മരിക്കുന്നവര് കുറവാണ്. ആ പതിവ് സങ്കല്പ്പങ്ങള് തകര്ത്തുകൊണ്ടാണ് അരുന്ധതീ റോയി തന്റെ അമ്മയായ മേരി റോയിയെ ‘മദര് മേരി കംസ് റ്റു മീ’ എന്ന രചനയില് അടയാളപ്പെടുത്തുന്നത്.
മുൻ മേയർ എം.പി പത്മനാഭന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കുള്ള അവാർഡിന് ലത്തീൻ അതിരൂപത സെന്റ് ആൻസ് തോപ്പ് ഇടവകാംഗവും തിരുവനന്തപുരം കോർപ്പറേഷൻ, വലിയതുറ വാർഡ് കൗൺസിലറുമായ
ഷീബ പാട്രിക് അർഹയായി.
പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജിൽ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് ” ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ക്യാമ്പെയ്ന്റെ ഭാഗമായി റാലി, ഫ്ലാഷ് മോബ്, ബോധവൽക്കരണ ക്ലാസ്, പൊതുസമ്മേളനം എന്നിവ നടന്നു.
പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണജനങ്ങൾക്കും താങ്ങാനാവാത്ത ദുരന്തം ആയിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. അഭ്യർത്ഥിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
