- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളില്‍ നടപ്പിലാക്കുന്നതിനായുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്കി.
കെസിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് മെയ് 15 മുതല്‍ 17 വരെ പിഒസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് നടക്കും
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലെയോ പതിനാലാമൻ പാപ്പയുമായി കൂടികഴ്ച്ച നടത്തി
ലത്തീൻ സമുദായത്തിന് അർഹമായ അവകാശങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട കാവൽക്കാരാണ് കെഎൽസിഎ പ്രവർത്തകരെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് പറഞ്ഞു
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിന് കേരള ലേബർ മൂവ്മെൻറ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സർക്കാരിൻ്റെ ക്ഷേമ സഹായ പദ്ധതികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ തൊഴിലാളികൾ തയ്യാറാകണമെന്നും ബിഷപ്പ്
വാറങ്കൽ രൂപതയുടെ നാലാമത്തെ ബിഷപ്പാണ് ഫാ. വിജയ പോൾ
മാതൃദിനാഘോഷം നെയ്യാറ്റിൻകര രൂപത കെ എൽ സി ഡബ്ല്യൂ എ പ്രസിസിഡൻ്റ് ഉഷാരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റവ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്താനുമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
ഫാ.തെയോഫിൻ കപ്പുച്ചിൻ്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങൾ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ മെയ് 10 ന് നടക്കും.
പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പാപ്പ ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
