- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
കിടപ്പു രോഗികളുടെയും കാൻസർ രോഗികളുടെയും ജോലി ചെയ്യുവാൻ കഴിയില്ലാത്തവരുടെയും മക്കൾക്ക് സ്കൂൾ ആവശ്യത്തിനുള്ള പഠനോപകരണങ്ങൾ സമാഹരിച്ചും നൽകി നർക്കി കുറിപ്പുഴ മരിയ ആഗ്‌നസ് സ്കൂൾ പാലിയേറ്റീവ് ക്ലബ്.
രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.
അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.
ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ്; അട്ടപ്പാടിയിൽ സന്ദേശ യാത്രയ്ക്ക് തുടക്കം
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നടക്കും.
ജോൺ പോൾ രണ്ടാമൻ പ്രോപ്പഡൂട്ടിക് സെമിനാരിയിൽ 2026-27 അധ്യയന-പരിശീലന വർഷത്തിന് തുടക്കമായി. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ആഘോഷപൂർണമായ ദിവ്യബലിയോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി
ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുവായ ചരിത്രത്തോടൊപ്പം റോമൻ കത്തോലിക്കാസഭയുടെയും സമുദായത്തിന്റെയും സത്യസന്ധമായ ചരിത്രവും പാരമ്പര്യവും പഠിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും അവരെ പ്രാപ്തരാക്കുന്നതിന് കെ.എൽസിഎച്ച്.എ പോലുള്ള പ്രസ്ഥാനങ്ങൾ പ്രത്യേക താല്പര്യമെടുക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത സഹായ മെത്രാനും കെഎൽസിഎച്ച്എ മുഖ്യ രക്ഷാധികാരിയുമായ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഹ്വാനം ചെയ്തു.
2027 ആകുമ്പോൾ തിരുവനന്തപുരം അതിരൂപത സ്ഥാപിതമായിട്ട് 90 വർഷങ്ങൾ പിന്നിടുന്നു.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന നിലയിൽ ആരംഭിച്ച് ലിയോ പതിനാലാമൻ പാപ്പായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ റോമിൽ ചെലവഴിച്ച വർഷങ്ങളാണ് വീഡിയോയുടെ പ്രമേയം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
