Browsing: latest

മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് തെലങ്കാനയില്‍ രണ്ട് ക്രൈസ്തവ യുവതികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

യുക്രൈനിലെ ഒലെഷ്കി നഗരത്തിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ലിയോ പതിനാലാമൻ പാപ്പായുടെ ഇടപെടൽ നിർണായകമായിരുന്നുവെന്ന് യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയത്തോസ്ളാവ് ഷെവ്ചുക്ക്.

രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കുന്നതിൽ സമൂഹത്തിനുള്ള ഉത്തരവാദിത്വം ഉയർത്തിക്കാട്ടി 2027-ലെ ലോക രോഗീദിനത്തിൽ ലെയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകും. ‘ഓരോ വ്യക്തിയെയും പരിപാലിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്’ എന്നതാണ് സന്ദേശത്തിന്റെ പ്രമേയം.

ഇംഗ്ലണ്ടിലെ വാറിങ്ടണിലുള്ള ബ്യൂസി സെന്റ് ആൽബൻസ് കത്തോലിക്കാ ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച യുദ്ധസ്മാരകത്തിലെ ക്രൂശിതരൂപം അജ്ഞാതർ തകർത്തു

വിവാദ സിനിമയായ ‘ഹീബ്രൂസ് ടു നീഗ്രോസ്: വേക്ക് അപ്പ് ബ്ലാക്ക് അമേരിക്ക’യുടെ (Hebrews to Negroes: Wake Up Black America) കൈവശംവയ്ക്കലും വിതരണവും ഫിലിം ആൻഡ് പബ്ലിക്കേഷൻ ബോർഡ് (FPB) നിരോധിച്ചു.

ചിലി റിപ്പബ്ലിക് പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ ലെയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ചു.

ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസജീവിതത്തിന് കൂടുതല്‍ ആഴവും കരുത്തും പകരുക എന്ന ലക്ഷ്യത്തോടെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ദ പ്രോക്ലെയിം 26’ റീജിയണല്‍ യൂത്ത് കോണ്‍ഫറന്‍സുകള്‍ ശ്രദ്ധേയമായി.

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്‌മെൻ്റ് സൊസൈറ്റി (NIDS) സ്ത്രീശിശു വികസന കമ്മീഷൻ്റെയും കോൾപിംഗ് ഇന്ത്യ നെയ്യാറ്റിൻകര റീജിയൻ്റെയും നേതൃത്വത്തിൽ സ്ത്രീജ്യോതി സംഗമവും കോൾപിംഗ് ദിനാചരണവും സംഘടിപ്പിച്ചു

ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ എൽഎൽഎം പ്രവേശനത്തിനുള്ള വിദ്യാഭ്യാസ സംവരണം മൂന്ന് ശതമാനമായി ഉയർത്തണമെന്ന 2014ലെ സർക്കാർ ഉത്തരവ് ഒടുവിൽ നടപ്പിലായി

ഉറുഗ്വേ, അർജന്റീന, പെറു എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക സന്ദർശനത്തിന് വിശ്വാസികളുടെ പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പാ.