Browsing: latest

ആദ്യകാല ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ വിശ്വാസത്തിന്റെ ആഴംകൊണ്ടും ധീരമായ സാക്ഷ്യംകൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്.

ഓസ്കാർ പുരസ്കാരത്തിനായുള്ള മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് ഗുരു

ചില ഓര്‍മകള്‍ക്ക് കാലത്തിന്റെ പൊടിപിടിക്കില്ല. അവ മനസ്സിന്റെ ഏതെങ്കിലും കോണില്‍ നിശ്ശബ്ദമായി കാത്തുകിടക്കും

കേരളത്തെയാകെ തുറമുഖ നഗരമാക്കാനുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതിക്കായി മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന മാരിടൈം ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും മാരിടൈം സാമ്പത്തിക ഇടനാഴിയും ആവാസവ്യവസ്ഥയും വികസിപ്പിക്കാനുമുള്ള സമഗ്ര നിയമഭേദഗതികളുമായി യുഡിഎഫ്

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിലവിലുള്ള നിയമപരമായ പരിരക്ഷയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നീക്കം.

ഫ്രാൻസിസ് പാപ്പയുടെ പരിസ്ഥിതി ചാക്രികലേഖനമായ ‘ലൗദാത്തോ സി’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, ആഗോളതലത്തിൽ സഭ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനായി വത്തിക്കാൻ ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി.

23 വർഷം നീണ്ട രാജ്യാന്തര ഫുട്ബോൾ കരിയറിന് വിരാമമിടുന്നതായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിച്ചു

രാജ്യത്ത് ആദ്യമായി ജാതി വിവരങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന സെൻസസിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കൊപ്പം ഒബിസി വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതി ആവശ്യപ്പെട്ടു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഫിലിപ്പിനോ കത്തോലിക്കാ വൈദികരുടെ ദേശീയ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് ഫിലിപ്പിനോ പ്രീസ്റ്റ്സിന്റെ (എൻ എ എഫ് സി ) അഞ്ചാമത് ദേശീയ സമ്മേളനത്തിന് സാൻഫ്രാൻസിസ്കോയിൽ തുടക്കമായി.