Browsing: latest

വർധിച്ചുവരുന്ന മാനസികവും വൈകാരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കു പിന്തുണയും പരിചരണവും ഉറപ്പാക്കാൻ എല്ലാ കത്തോലിക്കാ ഇടവകകളിലും പ്രത്യേക മാനസികാരോഗ്യ ശുശ്രൂഷാ വിഭാഗം ആരംഭിക്കണമെന്ന് കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രി (സിഎംഎച്ച്എം) ആവശ്യപ്പെട്ടു.

ക്രിസ്തുവിന്റെ ദിവ്യ കാരുണ്യത്തിലെ സാന്നിധ്യത്തിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് ഷില്ലോങ്ങിൽ നടന്ന വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു

രൂപതയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആധുനിക മാധ്യമസാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇടവകകളെയും കുടുംബങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ മീഡിയ വർക്‌ഷോപ്പ് സംഘടിപ്പിച്ചു.

പോളണ്ടിൽ രൂക്ഷമാകുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തോലിക്ക മെത്രാന്മാർ.

തലമുറകളിലേക്ക് വിശ്വാസം പകർന്നുനൽകുന്നതിൽ കുടുംബങ്ങൾക്കും പരിശുദ്ധ അമ്മയോടുള്ള ഭക്തിക്കും വലിയ പങ്കുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പാ.

കുടുംബങ്ങളെ വീണ്ടെടുക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ.

ആഭ്യന്തരയുദ്ധവും മതപീഡനങ്ങളും പ്രതിസന്ധിയിലാഴ്ത്തിയ സിറിയയിൽ ദുരിതമനുഭവിക്കുന്നവർക്കായി ജീവിതം സമർപ്പിച്ച കത്തോലിക്കാ സന്യാസിനി സിസ്റ്റർ ആനി ഡെമർജിയാന് രാജ്യാന്തര കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ധീരതാ പുരസ്കാരം സമ്മാനിക്കും

സംസ്ഥാനത്തെ വധശിക്ഷാ പട്ടികയിലുള്ള 548 തടവുകാരുടെ ശിക്ഷ പരോൾ അനുവദിക്കാത്ത ജീവപര്യന്തം തടവാക്കി മാറ്റുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാ ഇളവു നടപടികളിലൊന്നായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്തെ മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ