Browsing: latest

ക്രിസ്തുവിശ്വാസത്തിനുവേണ്ടി 1597-ൽ രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയയുടെ പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി ഇറ്റലിയിലെ കാർപി രൂപതയുടെ മുൻ മെത്രാനായ മോൺ. ഫ്രാൻചെസ്‌കോ കാവിനയെ ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു

ഫാത്തിമാ മാതാവിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ അതിരൂപതയിലും വസൈ രൂപതയിലും തിരുസ്വരൂപ പ്രയാണം സംഘടിപ്പിച്ചു.

കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) ഏർപ്പെടുത്തിയിട്ടുള്ള 2026-ലെ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ച് മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന ദൈവാലയത്തിൽ പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ ശുശ്രൂഷകളും നടത്തി.

കുളച്ചൽ, മുട്ടം തീരപ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ.

കൊല്ലം രൂപതയുടെ സപ്തതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെയിന്റ്സ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 700 വിശുദ്ധരുടെ മഹാസംഗമവും റാലിയും സംഘടിപ്പിച്ചു.

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ മുതിയാവിള ഏരിയ കൗൺസിലിന്റെ 47-ാമത് വാർഷികവും അനുമോദന സമ്മേളനവും വിവിധ പരിപാടികളോടെ നടത്തി