Browsing: latest

യേശുക്രിസ്തുവിനെ പ്രഘോഷിക്കുകയും അവിടുത്തെ രക്ഷാകരമായ സ്നേഹം ലോകത്തിലെ എല്ലാ ജനതകളിലേക്കും എത്തിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമെന്ന് ഓർമിപ്പിച്ച് മിഷൻ സന്ദേശം

വിഴിഞ്ഞം വാണിജ്യ തുറമുഖവുമായി ബന്ധപ്പെട്ട സാമൂഹ്യ-പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കേരള ഹൈക്കോടതി റിപ്പോർട്ട് തള്ളിയതിനെ സ്വാഗതം ചെയ്ത് മത്സ്യത്തൊഴിലാളി സംഘടനകൾ.

മധ്യപൂർവേഷ്യയുടെ ഭാവി നിർമാണത്തിൽ ക്രൈസ്തവ സമൂഹങ്ങളുടെ പങ്കും സംഭാവനകളും ചർച്ച ചെയ്യുന്നതിനായി ജോർദാനിലെ അമ്മാനിൽ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി

പാക്കിസ്ഥാനിൽ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും അറുതിവരുത്താൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്ന് കൊല്ലപ്പെട്ട മുൻ പാക് ന്യൂനപക്ഷകാര്യ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരൻ പീറ്റർ ഭട്ടി.

ലാറ്റിനമേരിക്കൻ മേഖലയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും കുടിയേറ്റ പ്രതിസന്ധികളും ചർച്ച ചെയ്ത് ലെയോ പതിനാലാമൻ പാപ്പായും കോസ്റ്റ റിക്കൻ പ്രസിഡന്റ് ലൗറ ഫെർണാണ്ടെസ് ദെൽഗാദോയും.

സ്പെയിനിലെ തൊളേദോ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ 68 പേർ മരിക്കാനിടയായ സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

1527-ലെ റോം ആക്രമണത്തിനിടെ മാർപ്പാപ്പയെ സുരക്ഷിതമായി രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച സ്വിസ് ഗാർഡുകളുടെ ധീരതയുടെ 500-ാം വാർഷികം 2027-ൽ ആചരിക്കാനൊരുങ്ങി പോന്തിഫിക്കൽ സ്വിസ് ഗാർഡ്. ‘

പഴങ്ങൾ, മുത്തുകൾ, ബട്ടണുകൾ, സുഗന്ധവിളകൾ, തുണി, പേപ്പർ, പൂക്കൾ, ഇലകൾ തുടങ്ങി വ്യത്യസ്ത വസ്തുക്കളിൽ കുട്ടികൾ ഒരുക്കിയ ജപമാലകളുടെ പ്രദർശനം പറവൂർ മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവകയിൽ ശ്രദ്ധേയമായി.