Browsing: latest

ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവന്റെ ശിക്ഷ പാകിസ്ഥാൻ സുപ്രീംകോടതി ശരിവച്ചതിനെതിരെ വ്യാപക പ്രതിഷേധം.

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു

ഛത്തീസ്ഗഡിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി.

ക്രൈസ്തവ വിശ്വാസം ഓരോ സംസ്കാരത്തെയും ഉള്ളിൽനിന്ന് രൂപാന്തരപ്പെടുത്തി സമ്പന്നമാക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ

ചങ്ങനാശേരി അതിരൂപതയിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ മർത്ത് മറിയം വലിയപള്ളിയെ ബസിലിക്കയായി ഉയർത്തി പരിശുദ്ധ സിംഹാസനം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് രണ്ട് കത്തോലിക്കാ മെത്രാന്മാർ.

എത്യോപ്യയിലെ ഒറോമിയ മേഖലയിൽ ക്രൈസ്തവർക്കുനേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ 60 ലേറെ പേർ കൊല്ലപ്പെട്ടതായി എത്യോപ്യൻ ഓർത്തഡോക്സ് സഭ അറിയിച്ചു.

മരിച്ച വിശ്വാസികളുടെ ഓർമദിനമായ നവംബർ 2ന് റോമിലെ കാംപോ വെറാനോ സെമിത്തേരിയിൽ ലെയോ പതിനാലാമൻ പാപ്പാ ദിവ്യബലി അർപ്പിക്കും