Browsing: latest

യുദ്ധദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ച് പാപ്പായുടെ ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് മോൺസിഞ്ഞോർ ലൂയിസ് മാരിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഉക്രൈൻ സന്ദർശിക്കും

ലോകസമാധാനത്തിനും മതാന്തര സംവാദത്തിനുമായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടക്കമിട്ട അസ്സീസിയിലെ മതസൗഹാർദ്ദ പ്രാർത്ഥനാദിനത്തിന്റെ നാൽപ്പതാം വാർഷികം ആചരിക്കുന്നു

വികസന പദ്ധതിക്കായി വീടും സ്ഥലവും വിട്ടുനൽകി മൂലമ്പിള്ളിയിൽ പുനരധിവസിക്കപ്പെട്ട കുടുംബങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതത്തിൽ

വിശ്വാസം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ വെല്ലുവിളികൾ വർധിക്കുന്ന സമകാലിക സാഹചര്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാസന്ദേശം കേന്ദ്രമാക്കിയുള്ള സുവിശേഷപ്രഘോഷണം കൂടുതൽ ശക്തമാക്കാൻ പരിശുദ്ധ സിംഹാസനം ആഹ്വാനം ചെയ്തു.

വരാപ്പുഴ അതിരൂപത എട്ടേക്കർ സെന്റ് ജൂഡ് ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പോരാട്ടമായ തുഫാൻ യജ്ഞത്തിൽ പങ്കാളികളായി എട്ടേക്കർ സെന്റ് ജൂഡ് പള്ളി. ഇക്കൂട്ടി തിരുനാൾ രക്ഷാധികാരി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

സ്ലൊവേനിയൻ റിപ്പബ്ലിക് പ്രസിഡന്റ് നതാഷ പിർക്ക് മുസാറുമായി ലെയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 26-ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയുടെ വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു

ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ സെന്റർ ഫോർ ഏർലി ഇന്റർവെൻഷൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റായ സ്പെരൻസയുടെ ആഭിമുഖ്യത്തിൽ സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു

വടക്കുകിഴക്കൻ ഇന്ത്യയിൽ അരനൂറ്റാണ്ടിലേറെ സഭയ്ക്കായി മിഷനറി സേവനം ചെയ്ത ഇറ്റാലിയൻ വംശജനായ സലേഷ്യൻ ബിഷപ്പ് ഒറെസ്റ്റേ മാരെംഗോയുടെ വീരോചിതമായ പുണ്യജീവിതം ലെയോ പതിനാലാമൻ പാപ്പാ അംഗീകരിച്ചു.