Browsing: latest

സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനംമൂലം മനുഷ്യർക്കിടയിൽ വർധിച്ചുവരുന്ന അകലം കുറയ്ക്കാനും സാഹോദര്യവും ഐക്യദാർഢ്യവും വളർത്താനും കായികരംഗത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പാ.

സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനും പരിശോധനാ സൗകര്യങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുമായി അമല മെഡിക്കൽ കോളേജിന് സൗത്ത് ഇന്ത്യൻ ബാങ്ക് മൊബൈൽ മാമോഗ്രാം ബസ് കൈമാറി

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനമായ ഇന്ന്. ഭൂമിയിൽനിന്ന് കടന്നുപോയ സകലരെയും പ്രത്യേകമായി അനുസ്മരിക്കുകയും അവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനമാണിത്.

പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ നേതൃത്വം നൽകുന്ന ‘എവേക് പ്രെയ്സ് പാർട്ടി’ ആത്മീയ സംഗീത-വചന ശുശ്രൂഷയ്ക്ക് വല്ലാർപാടം ബസിലിക്ക വേദിയാകുന്നു.

കൊല്ലം രൂപതയുടെ സപ്തശതാബ്ദി ത്രിവർഷ ആഘോഷങ്ങളുടെ ഭാഗമായി ഓൾ സെയിന്റ്സ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിശുദ്ധരുടെ മഹാസംഗമവും റാലിയും സംഘടിപ്പിച്ചു.

കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിച്ച 224-ാമത് ഭവനത്തിന്റെ താക്കോൽ കൈമാറി.

നവോത്ഥാന, ആത്മരക്ഷാ പ്രവർത്തകനായിരുന്ന ബ്രദർ റോക്കി പാലക്കലിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരനും ഗ്രന്ഥകാരനുമായ രതീഷ് ഭജനമഠം (ആലപ്പുഴ) അർഹനായി

കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാടും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള പ്രവേശന കവാടമാണെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ഇന്ന്ആ ഘോഷിക്കുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ മാറ്റിനിർത്തി വിശുദ്ധരുടെ ജീവിതവും മാതൃകയും പരിചയപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ നിർദേശം