Browsing: history

ആദിമക്രൈസ്തവസഭയുടെ ചരിത്രം വിശ്വാസത്തിന്റെ വളര്‍ച്ചയുടെയും പീഡനങ്ങളെ അതിജീവിച്ച ധീരതയുടെയും ബൗദ്ധികാന്വേഷണങ്ങളുടെയും ചരിത്രമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ

കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് ലത്തീൻ സഭ നൽകിയ സംഭാവനകളും ത്യാഗങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ഡി. സെൽവരാജ്

ലത്തീന്‍ ഭാഷയില്‍ ക്രൈസ്തവ ദൈവശാസ്ത്രരചനയ്ക്ക് ശക്തമായ അടിത്തറ പാകിയ ആദ്യകാല സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന സിപ്രിയന്റെ പൂര്‍ണനാമം താഷിയൂസ് സെസിലിയൂസ് സിപ്രിയാനൂസ് എന്നായിരുന്നു

ക്രൈസ്തവ വിശ്വാസം റോമന്‍ സാമ്രാജ്യത്തിന്റെ സംശയങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പീഡനങ്ങള്‍ക്കും മുന്നില്‍ സ്വയം വിശദീകരിക്കേണ്ടിവന്ന കാലമായിരുന്നു രണ്ടാം നൂറ്റാണ്ട്.

അങ്ങയില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അശാന്തമാണ്.” ക്രൈസ്തവ ആത്മീയചരിത്രത്തിലെ ഏറ്റവും ആഴമുള്ള ആത്മസാക്ഷ്യങ്ങളിലൊന്നാണിത്.

ലോകത്തിന് മുകളിലോ അതിന്റെ അരികുകളിലോ നിലകൊള്ളുന്ന ഒന്നല്ല സഭയെന്നും, മറിച്ച് മനുഷ്യരോടും അവരുടെ ജീവിത സാഹചര്യങ്ങളോടും ചേർന്നുനിന്നാണ് സഭയുടെ ദൗത്യം നിർവഹിക്കപ്പെടുന്നതെന്നും ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

ചില വിശുദ്ധരെ നാം ഓര്‍ക്കുന്നത് അവരുടെ അസാധാരണമായ വിനയത്തിന്റെയോ ശാന്തതയുടെയോ പേരിലാണ്. ചിലരെ പ്രാര്‍ഥനയുടെ ആഴംകൊണ്ടും മറ്റു ചിലരെ കാരുണ്യത്തിന്റെ നിറവുകൊണ്ടും. എന്നാല്‍ വിശുദ്ധ ജെറോമിന്റെ കാര്യത്തില്‍ കഥ അല്പം വ്യത്യസ്തമാണ്. വാക്കുകളിലൂടെ ക്രിസ്തുവിനെ തേടിയ വിശുദ്ധനായിരുന്നു ജെറോം.

ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ചില മെത്രാന്മാര്‍ സഭയെ നയിച്ചവര്‍ മാത്രമല്ല; സ്വന്തം കാലഘട്ടത്തിന്റെ മനസ്സാക്ഷിയായി മാറിയവരുമാണ്.

പുരാതനമായ കൊടുങ്ങല്ലൂർ നഗരത്തിന്റെ ചരിത്രത്തോടും ക്രൈസ്തവ പൈതൃകത്തോടും അഭേദ്യമായി ബന്ധപ്പെട്ട പ്രദേശമാണ് കോട്ടപ്പുറം

സമ്പത്ത് എല്ലാം പൊതുവായിരുന്നു. ന്യായമായ രീതിയിലുള്ള സ്വത്തവകാശം വിലക്കിയിരുന്നില്ല. എല്ലാ ദിവസവും ജോലി, വിശ്രമം, വിനോദം, എല്ലാം മതാത്മകമായി ക്രമീകരിച്ചിരുന്നു.