Browsing: kerala

ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് പാപ്പ.

വരാപ്പുഴ അതിരൂപത ബിസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ സമ്മേളനത്തിൽ ക്രൈസ്തവ നേതാവിന്റെ വിളിയെക്കുറിച്ച് അഡ്വ.ചാർലി പോളും ലത്തീൻ സമുദായത്തിന്റെ അവകാശങ്ങളെ കുറിച്ച് ഡോ. ജോഷി മയ്യാറ്റിലും പ്രസംഗ കലയെ കുറിച്ച് സ്റ്റീഫൻ വർഗീസും ക്ലാസുകൾ നയിച്ചു.

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒൻപതാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

വിദ്യാർത്ഥികൾക്ക് അറിവിൻ്റെ അഗ്നി പകർന്നു നൽകുവാൻ ഉതകുന്ന രീതിയിൽ മിഷൻ വീക്ഷണം ആസ്പദമാക്കിയുള്ള പന്തലാണ് ഈ വർഷം നിർമ്മിച്ചത്. ഇതിനായി വിവിധ വർണങ്ങളിലുള്ള 5000 പേനകൾ കൊണ്ട് പന്തലിന്റെ മേൽക്കൂര വർണ്ണാഭമാക്കി.

കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള  ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

അർണോസ് പാതിരി രചിച്ച പുത്തൻപാന പുന: പ്രകാശനം ചെയ്ത് ജനകീയമായി പ്രചരിപ്പിക്കുന്നതിലും സഭാ ചരിത്ര രംഗത്തും ആൻ്റണി പുത്തൂർ ചാത്തിയാത്ത് വലിയ സേവനമാണ് നല്കിയതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്‍സ്റ്റഗ്രാമില്‍ അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്‍സ്റ്റ അനുഗാമികള്‍ 89 ലക്ഷമേയുള്ളൂ!

കത്തോലിക്കാ സഭയുമായോ വിശുദ്ധ സിംഹാസനവുമായോ പൂര്‍ണ ഐക്യത്തിലല്ലെന്ന് ബോംബെ ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ റോഡ്രിഗസ് വ്യക്തമാക്കി.

കെഎൽസിഎ മഞ്ഞനക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ ഭവനങ്ങളിൽ നിന്നും ശേഖരിച്ച 101 പൊതിച്ചോറുകൾ തെരുവോരങ്ങളിലും ആശുപത്രികളിലും കഴിയുന്ന ആലംബഹീനരായിട്ടുള്ളവർക്ക് വിതരണം ചെയ്യുന്നതിനായി സാമൂഹിക പ്രവർത്തകരായ ജോൺസനും ഞാറയ്ക്കൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ടിറ്റോ ആൻ്റണിക്കും കൈമാറി.

.സുസ്ഥിരമായ ജീവിതത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും, പുനരുപയോഗിക്കാവുന്ന രീതികൾ ജീവിതശൈലിയാക്കുകയും, തങ്ങളാൽ കഴിയുന്ന മരങ്ങൾ നട്ടുകൊണ്ട് പ്രകൃതിയെ ഹരിതാഭമാക്കുകയും അവയെ പരിപാലിക്കുകയും ചെയ്യണം എങ്കിൽ മാത്രമേ ഇത്തരം ആചരണങ്ങൾക്ക് പ്രസക്തിയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.