- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
എളിമ നിറഞ്ഞ ഹൃദയത്തോടെ സഭാ കൂട്ടായ്മയോട് ചേർന്നു നിന്നു വേണം വചനപ്രഘോഷണം നടത്താൻ എന്ന് ബിഷപ്പ് ആന്റണി വാലുങ്കൽ പ്രസ്താവിച്ചു.
പിന്നോക്ക ജില്ലയായ ഇടുക്കിയുടെ വികസന രംഗത്ത് പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ട മേഖലകളും പദ്ധതികളും ഉള്‍പ്പെടുത്തിയ ഇടുക്കി ജില്ലയുടെ വികസന മാര്‍ഗരേഖ നിയമസഭ സാമാജികര്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ സമര്‍പ്പിച്ചു
കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. തോമസ് മൂറിന്റെ തിരുനാൾ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു
വരാപ്പുഴ അതിരൂപത ബിസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ സമ്മേളനത്തിൽ ക്രൈസ്തവ നേതാവിന്റെ വിളിയെക്കുറിച്ച് അഡ്വ.ചാർലി പോളും ലത്തീൻ സമുദായത്തിന്റെ അവകാശങ്ങളെ കുറിച്ച് ഡോ. ജോഷി മയ്യാറ്റിലും പ്രസംഗ കലയെ കുറിച്ച് സ്റ്റീഫൻ വർഗീസും ക്ലാസുകൾ നയിച്ചു.
ഫാ. സബ്ബാസ് ഇഗ്നേഷ്യസിനെ കെസിബിസി ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ സെക്രട്ടറിയായി കെസിബിസി നിയമിച്ചു. ഇരുപത്തിരണ്ടിലധികം വര്‍ഷമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു വരുന്ന ഫാ. സബ്ബാസ് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്.
ജർമ്മനിയിലെ പ്രമുഖ കത്തോലിക്കാ അതിരൂപതയായ ഫ്രൈബുർഗിൽ അൽമായ തിയോളജിയൻ പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി.
എല്ലാ അഭിഭാഷകരേയും പങ്കു ചേർത്ത് ഫോറം വിപുലമാക്കി ജനങ്ങൾക്കും പൊതു സമൂഹത്തിനും നിയമ ബോധനവും മറ്റു സഹായങ്ങളും ചെയ്യുകയാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്.
രൂപത പ്രസിഡണ്ട് സോഫി രാജു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എം. എൽ.എ., കേരള ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് പി. ആർ. കുഞ്ഞച്ചൻ എന്നിവരെ ആദരിച്ചു.
തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും കരിയർ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ആരംഭിക്കുന്ന ‘കരിയർ കണക്ട് ‘ ജോബ് സെല്ലിന്റെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്രകാശനം ചെയ്തു.
വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഗമം ഹരിതം 2026 കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
