Author: admin

പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണജനങ്ങൾക്കും താങ്ങാനാവാത്ത ദുരന്തം ആയിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. അഭ്യർത്ഥിച്ചു.

Read More

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികൾക്കെതിരെ ശക്തമായ എതിർപ്പുകൾ നിലനിൽക്കെ, വീണ്ടും സമാനമായ രീതിയിൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ ) ചൂണ്ടിക്കാട്ടി.

Read More

റാഞ്ചി അതിരൂപതയുടെ വികാരി ജനറാളും റാഞ്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ ഇടവക വികാരിയുമായ ഫാ. ആനന്ദ് ഡേവിഡ് സാൽഷോ (51)യെ റാഞ്ചി അതിരൂപതയുടെ സഹായ മെത്രാനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.

Read More

എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ‘കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ റൊണാള്‍ഡോ പറഞ്ഞു.

Read More

വടക്ക് നസ്രത്തിൽ നിന്ന് തെക്ക് ബെർഷെബയിലേക്ക് പോകുന്ന പ്രധാന റോഡായ ‘റൂട്ട് 60’ നെ “ബൈബിൾ ഹൈവേ” എന്ന നാമകരണം നടത്താനാണ് ഇസ്രായേൽ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.

Read More

023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.

Read More

ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് പാപ്പ.

Read More

കൊല്ലം ശക്തികുളങ്ങര ഇടവക ദേവാലയത്തിൽ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 79-)മത് വാർഷികം നടത്തി.

Read More