- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
കുടുംബജീവിതത്തെക്കുറിച്ചുള്ള അമോറിസ് ലെത്തീത്സ്യയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിനായുള്ള ഔദ്യോഗിക മാർഗരേഖ പ്രസിദ്ധീകരിച്ചു.
നിർമ്മിത ബുദ്ധി മനുഷ്യരാശിക്ക് വലിയ സാധ്യതകൾ തുറന്നുകൊടുക്കുമ്പോഴും അതിന്റെ ഉപയോഗം മനുഷ്യന്റെ ധാർമ്മികബോധത്തിനും ഉത്തരവാദിത്വത്തിനും കീഴിലായിരിക്കണമെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ പറഞ്ഞു.
കൊച്ചി : സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി വരാപ്പുഴ സെൻട്രൽ കൗൺസിലിന്റെ 72-ാ മത്തെ വാർഷിക സംഗമം 2026 ജൂൺ 28 ന് ഞായറാഴ്ച സെന്റ്. ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ വെച്ച് നടത്തി. വരാപ്പുഴ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ടി. എം ജോസഫ് തൈപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപറമ്പിൽ വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മോൺ. ക്ലീറ്റസ് പറമ്പലോത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപതയിലെ വിവിധ കോൺഫ്രൻസുകളിലെ അംഗങ്ങളുടെ മക്കളായ നവ വൈദീകരേയും അവരുടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.875 അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. വരാപ്പുഴ സെൻട്രൽ കൗൺസിലിന്റെ 72)0 വാർഷിക സംഗമം സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി വരാപ്പുഴ സെൻട്രൽ കൗൺസിലിന്റെ 72 മത്തെ വാർഷിക സംഗമം 2026 ജൂൺ 28 ന് ഞായറാഴ്ച 9.30 ന് സെന്റ്. ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ…
വിശുദ്ധ കൊളംബാനോസിന്റെ ജീവിതവും ദൗത്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി തുടരുന്ന കൊളംബാനസ് ദിനാചരണത്തെ പാപ്പ അഭിനന്ദിച്ചു.
അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.
എസ്‌തേലിയിലെ ദിവ്യബലിക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും നാടുകടത്തപ്പെട്ട വൈദികർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ബിഷപ് ആഹ്വാനം ചെയ്തത്.
അധ്യാപകരും, വിദ്യാർത്ഥികളും, ഇടവക വിദ്യാഭ്യാസ സമിതിയും നേതൃത്വം നൽകിയ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ടോണി ഹംലറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ലഹരിയുടെ ദോഷവശങ്ങൾ, ലഹരി ഉപയോഗ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഭവിക്കുന്ന വ്യതിയാനങ്ങൾ, ലഹരിയുമായി ബന്ധപ്പെട്ട നിയമനടപടികൾ, ജുവനയിൽ ജസ്റ്റിസ്, കുട്ടികളിലെ സൈബർ സുരക്ഷ എന്നിവയെകുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ലോകനാഥൻ യാഷ് വാനാണ് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്
വിശ്വാസാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലൂടെ സുവിശേഷം കൂടുതൽ ഫലപ്രദമായി ലോകത്തേക്ക് എത്തിക്കുന്നതിനുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചേർന്നുള്ള സംയുക്ത മാധ്യമ പദ്ധതികളിലും കെവിൻ പങ്കെടുത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
