Author: admin

വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ബിജെപി കൂട്ടുകക്ഷി ഭരണകൂടങ്ങളുടെയും രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും കേരള, തമിഴ്‌നാട് നിയമസഭകളുടെയും മറ്റും ശക്തമായ എതിര്‍പ്പുകള്‍ക്കും രാജ്യാന്തര നയതന്ത്രതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തില്‍ നിന്ന് തന്ത്രപരമായ ഒരു പിന്മാറ്റം അവസാന നിമിഷം സംഭവിച്ചു

Read More

യുദ്ധത്തിനും ആയുധങ്ങൾക്കുമായി വിനിയോഗിക്കുന്ന വിഭവങ്ങൾ മനുഷ്യവികസനത്തിനും ദാരിദ്ര്യനിർമാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മാറ്റിവയ്ക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

Read More

കലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുന്ന കുഞ്ഞുമോൾ ബെന്നിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം.

Read More

കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. അഗസ്റ്റിൻ ഒബിയോറ അകുബെസെ (69) അന്തരിച്ചു

Read More

വേളി ടൂറിസ്റ്റ് വില്ലേജിനോട് അനുബന്ധിച്ച് ബോട്ട് ക്ലബ്ബിനോട് ചേർന്ന് 2019-ൽ അന്നത്തെ ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ തറക്കല്ലിട്ട കോടികൾ ചിലവഴിച്ച് പണിത വേളി ഫെലിസിറ്റേഷൻ സെന്റർ വർഷങ്ങൾ കടന്നുപോയിട്ടും ഇതുവരെയും തുറന്നു പ്രവർത്തിച്ചിട്ടില്ല

Read More

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വരുംതലമുറയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ കൈമാറുന്നതിനും സമൂഹം ജാഗ്രത പുലർത്തണമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു.

Read More

മലയാള സിനിമയുടെ നിർമാണചരിത്രത്തിൽ വേറിട്ട അധ്യായം സൃഷ്ടിച്ച പ്രമുഖ ചലച്ചിത്ര നിർമാതാവ് എൻ.ജി. ജോൺ (90) അന്തരിച്ചു

Read More

ഉപേക്ഷിക്കപ്പെട്ടും അനാഥരായും ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് സ്നേഹവും സുരക്ഷയും പുതിയൊരു ജീവിതവും ഒരുക്കുകയാണ് തൊട്ടയ്ക്കാട് ഇൻഫന്റ് ജീസസ് ശിശുഭവൻ.

Read More

രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അടിയന്തര മാനുഷിക സഹായത്തെ ആശ്രയിക്കുന്നതായി നോർവീജിയൻ റെഫ്യൂജി കൗൺസിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More

പാപുവ ന്യൂ ഗിനിയയിലെ ബൊഗെയ്ൻവീലിൽ കത്തോലിക്കാ വിശ്വാസമെത്തിയതിന്റെ 125-ാം വാർഷികാഘോഷങ്ങളിൽ വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്റെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ പങ്കെടുത്തു

Read More