കൊച്ചി : കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ‘മധുരം സായന്തനം’ പരിപാടിയുടെ ഭാഗമായി ഈ മാസം ഓണാഘോഷം സംഘടിപ്പിക്കുന്നു.2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പാലാരിവട്ടത്തെ പി.ഒ.സി. ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടി നടക്കുക.വിവിധ കലാപരിപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ചടങ്ങിൽ കമ്മീഷൻ അംഗങ്ങളും മാധ്യമപ്രവർത്തകരും പങ്കെടുക്കും.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

