Browsing: onam

കേരളീയ പാരമ്പര്യവും ക്രൈസ്തവ മൂല്യങ്ങളും സമന്വയിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ മതബോധന അധ്യാപകരും വിദ്യാർഥികളും ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് മൈക്കിൾസ് പള്ളിയുടെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു

ചുറ്റിലും സ്വാര്‍ത്ഥതയും, വിഭാഗീയതയും, അസഹിഷ്ണുതയും വളരുമ്പോള്‍, നമ്മള്‍ ഓരോരുത്തരും സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു

പക്ഷേ ആ ചിത്രത്തിനപ്പുറം ചില ചോദ്യങ്ങള്‍ നിശ്ശബ്ദമായി ഉയരുന്നുണ്ട്. വിപണിയിലെ കോടികളുടെ വില്‍പ്പനയ്ക്കു പിന്നില്‍ യഥാര്‍ഥ വരുമാനം എത്ര? കടം വാങ്ങിയുള്ള ഉപഭോഗം എത്ര? ക്ഷേമച്ചെലവുകള്‍ക്ക് താങ്ങാകുന്ന വരുമാനം എവിടെ? പ്രവാസപ്പണിയെയും സേവനമേഖലയെയും ആശ്രയിക്കുന്ന കേരളത്തിന്റെ വളര്‍ച്ച എത്രത്തോളം സുസ്ഥിരമാണ്?

ഓണത്തിന്റെ താളമേളങ്ങളും റാപ്പ് സംഗീതത്തിന്റെ ചടുലതയും സമന്വയിപ്പിച്ച ഈ പാട്ടാണ് ഇപ്പോൾ നാട്ടിലും വിദേശത്തും ഓണാഘോഷങ്ങൾക്കുള്ള പ്രവേശകഗാനം

103 പുതിയ മലയാളം ഫോണ്ടുകളുമായാണ് കേരളം ഇത്തവണ ചിങ്ങമാസത്തിലേക്ക് കാലൂന്നിയത്. കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ഈ ഫോണ്ടുകള്‍.