- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
മധുരം സായന്തനം’ പരിപാടിയുടെ ഭാഗമായി ഈ മാസം ഓണാഘോഷം സംഘടിപ്പിക്കുന്നു.
മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ന്,
കേരള തീരത്ത് ഓഗസ്റ്റ് 18 അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകീട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി
അമേരിക്കന്‍ ഗായികയായ ഡോളി പാര്‍ട്ടന്‍ വ്യത്യസ്തമായൊരു സാമൂഹികസേവനത്തിലൂടെ ലോക സംഗീതരംഗത്തെ വിസ്മയിപ്പിക്കുകയാണ്
ന്താരാഷ്ട്ര തലത്തില്‍ വരെ പ്രശംസിക്കപ്പെട്ട ‘കേരള വികസന മാതൃക’യുടെ തിളക്കമുള്ള വെളിച്ചം പലപ്പോഴും എത്തിനോക്കാത്ത ഒരു അദൃശ്യ തീരമുണ്ട്. അത് ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റേതാണ്.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെങ്കില്‍ അതിനെ ജനാധിപത്യരാഷ്ട്രമെന്ന് വിളിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.
റോബര്‍ട്ട് ബ്രെസ്സന്റെ സിനിമകള്‍ ചലച്ചിത്രകലയുടെ ചരിത്രത്തിലെ മഹത്തായ സൃഷ്ടികള്‍ മാത്രമല്ല; മനുഷ്യന്റെ അസ്തിത്വത്തെയും ആത്മീയതയെയും ദൈവാന്വേഷണത്തെയും കുറിച്ചുള്ള ആഴമേറിയ ധ്യാനങ്ങളുമാണ്.
വത്തിക്കാൻ: വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരന്മാർക്കെതിരെ തുടരുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പാ. അക്രമങ്ങൾക്ക് അറുതി വരുത്താനും മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16-ന് മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികളിൽ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. പലസ്തീൻ ജനതയ്ക്കെതിരായ ആവർത്തിച്ചുള്ള അക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.നീതിയിലും ശാശ്വത സമാധാനത്തിലും അധിഷ്ഠിതമായ പരിഹാരമാണ് മധ്യപൂർവേഷ്യയ്ക്ക് ആവശ്യമെന്ന് പാപ്പാ പറഞ്ഞു. ഇസ്രായേലിനും പലസ്തീനുമെന്ന രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാരം മുന്നോട്ടുകൊണ്ടുപോകാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വെസ്റ്റ് ബാങ്കിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും മേഖലയിലെ സമാധാനശ്രമങ്ങളെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പാപ്പായുടെ ആഹ്വാനം.
കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ 29-ാമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം നെടുമങ്ങാട് നടന്നു
മത്സ്യബന്ധനത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്ന് കുറഞ്ഞത് ഒരംഗത്തിന് സ്ഥിരമായി സർക്കാർ ജോലി നൽകണമെന്നും, അർഹമായ അടിയന്തര സഹായങ്ങൾ താമസം കൂടാതെ വിതരണം ചെയ്യണമെന്നും ലത്തീൻ കത്തോലിക്ക ഐക്യവേദി ആവശ്യപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
