എറണാകുളം : കൊച്ചിന് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എംടെക് ഒന്നാം റാങ്ക് നേടിയ ആതിഷ് സേവ്യര്‍ പേരേപറമ്പിലിനെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ് എക്സലന്‍സ് അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ആദരിച്ചു.വരാപ്പുഴ അതിരൂപതയിലെ കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണീസ് ഇടവകാംഗവും വാര്‍ഡ് മെംബര്‍ സേവ്യര്‍ പേരേപറമ്പിലിന്റെയും വത്സയുടെയും മകനുമാണ് ആതിഷ്.
Trending
- വി എസ് എസ് എസ് സ്ഥാപക ദിനാചാരണം
- വിജയപുരം രൂപതയുടെ മൈഗ്രൻസ് ഡേ ആഘോഷം നടത്തി
- പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ 101-ാം തിരുനാൾ ലോഗോയും നൊവേന പുസ്തകവും പ്രകാശനം ചെയ്തു
- പ്രാർത്ഥിക്കുന്നതിന് മുമ്പ് ഒപ്പിടണം: മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിയമം വിശ്വാസികളെയും ബാധിക്കുന്നു
- ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ ‘ദൈവത്തിന്റെ മനസ്’ പ്രകാശനം ചെയ്തു
- വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം
- ദുർബലരായ കുട്ടികളുടെ സംരക്ഷണം ലോകസമാധാനത്തിനുള്ള ചുവടുവെപ്പ്: കർദിനാൾ കൂവക്കാട്
- കത്തോലിക്ക സഭ കരുണയോടെ പ്രവർത്തിക്കണം: ഡോ. നിർമൽ ഔസേപ്പച്ചൻ

