Browsing: VARAPUZHA DIOCES

പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ 101-ാം ദർശന തിരുനാളിനോടനുബന്ധിച്ച് 2027-ലെ പ്രസുദേന്തിമാർ തയ്യാറാക്കിയ തിരുനാൾ ലോഗോ പ്രകാശനം ചെയ്തു

ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച കെ ആർ എൽ സി സി ജൂബിലി കപ്പ്‌ 2K26 – 7’s ഫുട്ബോൾ ടൂർണമെന്റ്ൽ കിരീടം നേടിയ കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത ടീമിന് ആദരം

വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യശഃശരീരനായ ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ 158-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഛായാചിത്ര പ്രകാശനവും സംഘടിപ്പിച്ചു

പള്ളിക്കൊപ്പം പള്ളിക്കൂടം’ കല്പനയിലൂടെ കേരളക്കരയില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയ ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ 158-ാം ചരമവാര്‍ഷികമാണ് സെപ്റ്റംബര്‍ 5ന്.

എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ്കളത്തിപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു

കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതിയും കെആര്‍എല്‍സിബിസി യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച കെആര്‍എല്‍സി ജൂബിലി കപ്പ് 2K26 7’s ബൂട്ടഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വരാപ്പുഴ അതിരൂപത ജേതാക്കളായി

വരാപ്പുഴ അതിരൂപത 150-ാം ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് ഇന്ന് ഔപചാരിക തുടക്കമാകും.

വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാക്കുന്ന 2026 സെപ്റ്റംബർ ഒന്നിന് 150 മത് ജൂബിലി വർഷത്തിലേക്കുള്ള ആഘോഷങ്ങൾ ഔപചാരികമായി ആരംഭിക്കും

കെസിവൈഎം യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ഒരാൾ നിയമസഭാംഗമായി മാറിയെന്നത് കേരളത്തിലെ ലത്തീൻ കത്തോലിക്ക യുവജന സംഘടനാ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണെന്ന് ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്.