- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ
Browsing: Pope leo
ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
റോമിന്റെ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി ഏപ്രിൽ 13-ന് ഒരു പോസ്റ്റിൽ എഴുതി: “റോം ലിയോ പാപ്പായുമായി അടുത്തുനിൽക്കുന്നു. ഡൊണാൾഡ് ട്രംപ് തന്റെ ഉന്നത ആത്മീയ മജിസ്റ്റീരിയത്തിനും സമാധാനത്തോടുള്ള പ്രതിബദ്ധതയ്ക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യവും സംവേദനക്ഷമതയെയും മനസ്സാക്ഷിയെയും മുറിവേൽപ്പിക്കുന്നതുമാണ്.
ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു
തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.
ലിയോ പതിനാലാമൻ പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്
ലിയോ പതിനാലാമൻ പാപ്പയുടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ നടക്കും. പരിശുദ്ധ പിതാവ് നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയതായ ഈ സന്ദർശനം, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.
മാദ്ധ്യപൂർവ്വദേശങ്ങളിൽ മാത്രമല്ല, ലോകം മുഴുവനും വലിയ പിരിമുറുക്കത്തിനും ഭീതിക്കും കാരണമായ സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
ഓരോ ദൈവവിളിയും ‘സൗന്ദര്യത്തിന്റെ ഒരു വഴി’
ലെയോ പാപ്പ
ലെയോ പാപ്പ ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായി ജാഗരണ പ്രാർത്ഥന നടത്തുന്ന കാര്യം വിശ്വാസികളെ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിൽ പാപ്പ വത്തിക്കാനില്‍ നല്കിയ ‘ഉര്‍ബി ഏത്ത് ഓര്‍ബി’ സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്കു ലെയോ പാപ്പ തന്നെ നേതൃത്വം നല്‍കും.
ഈസ്റ്റർ സന്ദേശത്തില്‍ ലോകമെമ്പാടും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പാപ്പ. യുദ്ധം, അക്രമം, അനീതി എന്നിവയാൽ മുറിവേറ്റ ഒരു ലോകത്തിലേക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശ കൊണ്ടുപോകാൻ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിക്കുന്ന വിധത്തിലായിരിന്നു പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. ക്രിസ്തു നമ്മെ അനുഗ്രഹിക്കുകയും ലോകം മുഴുവൻ അവന്റെ സമാധാനം നൽകുകയും ചെയ്യട്ടെയെന്നും ഇന്നലെ ഏപ്രിൽ 5ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈസ്റ്റർ രാവിലെ ദിവ്യബലിമധ്യേ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
