Browsing: latest

“മുനമ്പം വഖഫ് ഭൂമിയല്ല” എന്നും “മുനമ്പത്തേത്, സർക്കാർ മനസ്സു വച്ചാൽ പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്” എന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ മുൻ പ്രതിപക്ഷ നേതാവ് സർക്കാരിൻ്റെ തലപ്പത്തെത്തുമ്പോൾ എങ്ങനെയാണ് മുനമ്പംകാർ ആഹ്ലാദ നൃത്തം ചവിട്ടാതിരിക്കുക?

കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിന് ആയിരുന്നു.

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.

വത്തിക്കാൻ സിറ്റി : സമാധാനസ്ഥാപനത്തിനും സഹകരണത്തോടെയുള്ള സഹവാസത്തിനും സംവാദങ്ങൾക്കും ക്ഷണിക്കുന്ന പരിശുദ്ധ പിതാവ്…

കടലിനെ അറിയുന്ന ആൾ ഫിഷറീസ് മന്ത്രിയാകണമെന്ന മുൻ നിലപാടു തന്നെയാണ് സഭയ്ക്കുള്ള തെന്ന് മോൺ. യൂജിൻ എച്ച്. പെരേര പ്രതികരിച്ചു.

പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.

ജൂൺ 7ന് വൈകുന്നേരം 4മണിമുതൽ 5മണിവരെ എറണാകുളം വഞ്ചിസ്‌ക്വയറിൽ സംസ്ഥാന തലത്തിൽ ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.