Browsing: latest

അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ നടപടികൾ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിന്റെ മണ്ണിൽ കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നതിന്റെ 525-ാം വാർഷിക സ്മരണയിലേക്ക് ഒരേയൊരു മനസ്സോടെ നമ്മൾ ഇന്ന് ഔദ്യോഗികമായി പ്രവേശിക്കുന്നു.

കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പെന്തക്കൂസ്ത തിരുന്നാൾ ദിനമായ ഞായറാഴ്ച കുട്ടികളുടെ വിദ്യാരംഭം കുറിച്ചു

തിരുവനന്തപുരം അതിരൂപത അംഗമായ ഡോ സിന്ധ്യ ക്രിസ്റ്റഫർ, പ്ലാന്റ് ആൻഡ് ബിയോടെക്നോളജിയുടെ 10-ാമത് ഗ്ലോബൽ കോൺഗ്രസിൽ ഒരു സെഷനിൽ അധ്യക്ഷത വഹിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം 2026-2027 ഉദ്ഘാടനം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി നിർവഹിച്ചു.

രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (കെ റ്റി ഡബ്ല്യൂ എഫ്) സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഫോട്ടോ :- കണ്ണൂരിലെ ക്രൈസ്‌തവ സാന്നിധ്യത്തിൻ്റെ 525 വാർഷികത്തോടനുബന്ധിച്ച ഉള്ള സപ്‌ത വർഷ ആഘോഷവും സപ്‌തതല കർമ്മ പരിപാടികളുടെ രൂപത തല ഉത്ഘാടനം കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല ജൂബിലി തിരി തെളിക്കുന്നു.

കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…