Browsing: latest

ഇന്ന് പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനുള്ളിൽ മൂന്നു തവണയായി ഇന്ധനവില 5 രൂപയോളം വർധിപ്പിച്ചു.

ഒരു നാടകത്തിനു വേണ്ടി എഴുതിയ ഈ ഗാനം എല്ലാ റീത്തുകളിലും അൻപതു വർഷമായി പാടുന്നു.ഗലീലിയൻ എന്ന നാടകത്തിനു വേണ്ടി എഴുതിയ ഈ വരികൾക്ക് സംഗീതം നൽകിയത് ജോബ് & ജോർജ് സഖ്യമാണ്. അക്കാലത്ത് നാടകങ്ങളിൽ പാട്ടുരംഗം കഴിയുമ്പോൾ കാഴ്ചക്കാർക്ക് പാട്ട് ഇഷ്ട്ടപ്പെട്ടാൽ കുറച്ചുനേരം അവർ കയ്യടിച്ചു കൊണ്ടേയിരിക്കും.

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന ക്രിസ്ത്യൻ പുസ്തക മേള നാളെ വൈകിട്ട് സമാപിക്കും.

തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില്‍ മറന്നുപോയ അനവധി ഓര്‍മകള്‍ പതുക്കെ കണ്ണുതുറക്കുകയാണ്.

”കേരളത്തില്‍ ജനാധിപത്യബോധമുള്ള, എല്ലാവര്‍ക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീന്‍ സമുദായ അംഗങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ലഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുഡിഎഫിന് ആയിരുന്നു.

കത്തോലിക്കാ സഭയിലെ വൈദികരും സമര്‍പ്പിതരും സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട അടിയന്തര പാസ്റ്ററല്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇഇആകയുടെ വൊക്കേഷന്‍സ്, സെമിനാരികള്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവര്‍ക്കായുള്ള കമ്മീഷന്‍ (വിഎസ് സിആര്‍) ചെയര്‍മാനും കോഴിക്കോട് അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പുറപ്പെടുവിച്ചു.