Browsing: latest

കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയും ആയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ആണ് 2026 ജൂലൈ 18

“വിത്ത് മണ്ണിനടിയിൽ നിശ്ശബ്ദമായി കഴിയുമ്പോൾ പുതിയൊരു ജീവൻ വിരിയുന്നതുപോലെ” എന്ന ആശയത്തിലൂടെ കാത്തിരിപ്പിനെ വ്യാഖ്യാനിക്കുന്ന രീതി നോവലിന്റെ കാവ്യാത്മകമായ ഭാഷയ്ക്ക് ഉദാഹരണമാണ്.

മാനസാന്തരത്തിന്റെയും കുരിശിന്റെയും പാവന വേദിയാകാൻ മഞ്ഞുമ്മൽ കാർമലീത്ത ധ്യാനകേന്ദ്രത്തിനു ലഭിച്ചത് ദൈവിക നിയോഗമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.

ഫ്രാൻസിന്റെ 237-ാമത് ദേശീയദിനത്തോടനുബന്ധിച്ച് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ മാഹി സെന്റ് തെരേസ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ ജോവാൻ ഓഫ് ആർക്കിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി.

കിഴക്കൻ ആഫ്രിക്കയിൽ രൂക്ഷമായ ഭക്ഷ്യ-പോഷകാഹാര പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ കാത്തലിക് റിലീഫ് സർവീസസിന് (CRS) 235 ദശലക്ഷം ഡോളർ (ഏകദേശം 2,000 കോടി രൂപ) അനുവദിച്ച് അമേരിക്കൻ ഭരണകൂടം.

കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ദി ചോസൺ’ എന്ന പേരിൽ യുവജന സംഗമം സംഘടിപ്പിച്ചു.

കേരള വഖഫ് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച നടപടി വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന പ്രാഥമിക നിരീക്ഷണവുമായി കേരള ഹൈക്കോടതി.

രാജ്യത്തിന്റെ നിയമ-ധാര്‍മ്മിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്ന ബില്ലിനെതിരെ കത്തോലിക്കാ സഭയും വിവിധ ആരോഗ്യ സംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

യുദ്ധവും തീവ്രവാദ ആക്രമണങ്ങളും മൂലം നാശനഷ്ടമേറ്റ ക്രൈസ്തവ പൈതൃക കേന്ദ്രങ്ങളും ദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിന് പുതിയ പദ്ധതിക്ക് ഇറാഖ് സര്‍ക്കാര്‍ തുടക്കമിട്ടു.