Browsing: latest

ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് റെക്കോർഡിങ് ആരംഭിച്ച കാലം മുതൽ ഭക്തിരസം നിറഞ്ഞ ഗാനങ്ങൾ ജാനകിയമ്മ നമുക്കായി പാടിയിട്ടുണ്ട്.

കുട്ടിക്കാലം മുതൽ ലഭിച്ച ക്രൈസ്തവ ശിക്ഷണമായിരിക്കാം ലോകപ്രശസ്തനായി മാറിയപ്പോഴും പട്ടിണി അനുഭവിക്കുന്ന കുട്ടികൾക്കായി പാടാനും പണം ശേഖരിച്ചു കൈമാറാനും റിച്ചിയെ പ്രേരിപ്പിച്ചത്.

വർധിച്ചുവരുന്ന സാമൂഹിക വിഭജനങ്ങൾക്കും ഒറ്റപ്പെടലുകൾക്കുമിടയിൽ സഹാനുഭൂതിയെ മാനവികതയെ ഒന്നിപ്പിക്കുന്ന സാംസ്കാരിക ശക്തിയായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യാന്തര കലാപദ്ധതിയുമായി വത്തിക്കാൻ.

ജെനസാനോയിലെ സദ്‌ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ സെപ്റ്റംബർ ഏഴിന് വിശുദ്ധ ബലിയർപ്പിക്കും.

സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 697-ാം സ്ഥാപകവാർഷിക ദിനം പ്രഥമ മെത്രാന്റെ സ്മരണാർത്ഥം “ജോർദാനൂസ് കത്തലാനി ദിന” മായി കൊല്ലം രൂപത ആഘോഷിച്ചു.

പ്രൊഫ. ഡോ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസിനും ജോസ് ആന്റണി പുത്തൻവീട്ടിലിനും ലെയോ പതിനാലാമൻ പാപ്പാ പേപ്പൽ ബഹുമതിയായ ഷെവലിയർ പദവി നൽകി ആദരിച്ചു.

നെയ്യാറ്റിൻകര രൂപതയിലെ റിസോഴ്സ് ടീം അംഗങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായി രണ്ടാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു.

ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തിന് വേദിയായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

അമേരിക്കൻ മണ്ണിൽ നടക്കുന്ന ആറാമത്തെയും ജോര്‍ജിയയിൽ നടക്കുന്ന ആദ്യത്തെയും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങാണിത്.

യുദ്ധങ്ങൾ മാനവികതയിലും ദൈവസൃഷ്ടിയായ ലോകത്തും ഏൽപ്പിക്കുന്ന വിനാശകരമായ ആഘാതങ്ങളെക്കുറിച്ച് ഓർമിപ്പിച്ച് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ ജി. താഗ്ലെ.