Browsing: latest

അസ്സീസിയിലെ പാപ്പയുടെ സാന്നിധ്യത്തിനും വാക്കുകൾക്കും ശുശ്രൂഷയ്ക്കും നന്ദി രേഖപ്പെടുത്തി യൂറോപ്പിലെ യുവജനത.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകും.

കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തണമെന്ന പ്രാർത്ഥനയ്ക്കൊപ്പം, ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അനിശ്ചിതത്വം നേരിടേണ്ടിവരാത്ത കേരളത്തിനായുള്ള ആവശ്യവും ഉയരേണ്ട സമയമാണിത്.ആർക്കും തുണയില്ലാത്തവന് ദൈവം മാത്രം തുണ.

നിങ്ങള്‍ക്ക് വേഗം പോകണമെങ്കില്‍ തനിയെ നടക്കുക …ഏറെ ദൂരം പോകണമെങ്കില്‍
ഒരുമിച്ച് നടക്കുക. എന്ന രത്തന്‍ ടാറ്റയുടെ വാക്കുകളിലുള്ള അന്തരാര്‍ത്ഥം മഹനീയമാണ്. ശാശ്വതമായൊരു നേട്ടത്തെ ലക്ഷ്യമാക്കിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതര മനുഷ്യരെയും അതിന്റെ ഗുണഭോക്താക്കണമെന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം.

ചരിത്രം വിജയങ്ങളുടെ മാത്രം രേഖയല്ല; അത് ആത്മപരിശോധനയുടെയും നവീകരണത്തിന്റെയും സത്ത കൂടി ഉള്‍ക്കൊള്ളുന്നു. ലോകചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം നിലനിന്ന സ്ഥാപനങ്ങളിലൊന്നായ കത്തോലിക്ക സഭയുടെ മധ്യകാലഘട്ടവും അത്തരമൊരു ചരിത്രസാക്ഷ്യമാണ്.

സുവിശേഷപ്രഘോഷണാധിഷ്ഠിതമായ പ്രേഷിത പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വനമാണ്. ഒരു ക്രൈസ്തവന്‍ ആയി ജീവിക്കുക എന്നത് നല്ലൊരു ശിഷ്യനും നല്ലൊരു മിഷണറിയുമായി ജീവിക്കുക എന്നതാണ്.

വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെയും “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു.

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ഭൂപ്രശ്നങ്ങൾക്കും വിവിധ അനുമതികൾ ലഭിക്കുന്നതിലെ കാലതാമസത്തിനും സമയബന്ധിതമായി പരിഹാരം കാണാൻ റവന്യൂ-വനം മന്ത്രിതല സംയുക്ത യോഗം ചേർന്നു.

അറിവോ അധ്വാനമോ ഇല്ലാതെ ആഡംബരങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ഒരു തരം വ്യാജ മോഡേണിസത്തിന്റെ ഇരകളായി പുതിയ തലമുറ മാറുന്നുണ്ടോ?