Browsing: latest

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കാനുള്ള കേരള (പേരുമാറ്റൽ) ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കി. തിങ്കളാഴ്ച അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പരിഗണിക്കാൻ സാധിച്ചിരുന്നില്ല.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുടെ കൺസൾട്ടന്റായി സിസ്റ്റർ മരിയ നിർമലിനി എസിയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.

കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളർച്ചയിൽ ക്രൈസ്തവ മിഷ്ണറിമാർ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കണമെന്ന് കേരള മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ആവശ്യപ്പെട്ടു

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഒരേ ദിവസം ആചരിക്കുന്നത് വിമോചനത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളെ ധ്യാനിക്കാൻ അവസരമൊരുക്കുന്നുവെന്ന് ക്രൈസ്തവ ചിന്ത.

2027ൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സെയൂളിൽ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമത്തിന് മുന്നോടിയായി ‘കാത്തലിക് കൾച്ചർ ഫെയർ’ (കത്തോലിക്കാ സാംസ്കാരിക മേള) സംഘടിപ്പിച്ചു

സമാധാനം ഓരോ ദിവസവും ക്ഷമയോടെയും സമർപ്പണത്തോടെയും പടുത്തുയർത്തേണ്ട ഒരു ‘കരകൗശല വിദ്യ’ പോലെയാണെന്ന് കർദ്ദിനാൾ വിശേഷിപ്പിച്ചു

ഉക്രൈനിലും റഷ്യയിലും തുടരുന്ന രൂക്ഷമായ പോരാട്ടങ്ങളിൽ നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പാ.

സുഡാനിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സമാധാനത്തിനായി പ്രാർത്ഥിക്കുകയും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്ത് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ.