Browsing: News

യേശുക്രിസ്തുവിന്റെ പീഡാനുഭവം ആവിഷ്‌കരിച്ച എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രത്യേക 4K റീമാസ്റ്റർ പതിപ്പ് 2026 സെപ്റ്റംബർ 10 മുതൽ 17 വരെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.

യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിശുദ്ധ തോമസ് “അപ്പോസ്തലമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

ഓരോ ചികിത്സയും മനുഷ്യ ജീവിതത്തിന്റെ മഹത്വവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പ്രവർത്തിയാണെന്നും പ്രതിസന്ധികളുടെ മുന്നിൽ ഉറച്ചുനിൽക്കുന്ന ശക്തിയുടെ
പ്രതീകങ്ങളായാണ് ഡോക്ടർമാരെ സമൂഹം കാണുന്നതെന്നും എന്നാൽ അവരും ഉത്തരവാദിത്വവും സമ്മർദ്ദവും അനുഭവപ്പെടുന്ന മനുഷ്യരാണെന്നും ഡോക്ടർമാരെ ആദരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെ

കത്തോലിക്ക സർവകലാശാലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന സ്ഥിരം വേദിയായി ഈ സിംപോസിയം വളരണമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചത്.

സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിക്കാൻ മാതൃകപരമായ പ്രവർത്തനം നടത്തിയ പഞ്ചായത്ത് പ്രതിനിധികൾ, പോലിസ് ഡിപ്പാർട്ട്മെൻറ് ഓഫിസേഴ്സ്, ഫയർ & സേഫ്റ്റി ഓഫിസർമാർ തുടങ്ങിയവരെ ആദരിക്കുകയും, അവർക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.

ഇടവകതലത്തിൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് “പ്രാർത്ഥനാ ദിനമായി ആചരിക്കണം” എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ഡെപ്യൂട്ടി കമാൻഡൻ്റ് കെ എ ആൻസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു