Browsing: News

കത്തോലിക്കാ വിശ്വാസം പ്രകടിപ്പിക്കുന്നതിൽ സാംസ്കാരിക വൈവിധ്യത്തെ ബഹുമാനിക്കുമ്പോൾ തന്നെ ക്രിസ്തീയ സന്ദേശം പ്രഖ്യാപിക്കുന്നതിൽ ഐക്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഡയറക്ടറി ലക്ഷ്യമിടുന്നത്.

“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്”

ആലപ്പുഴയുടെ നിയുക്ത എംഎൽ എ ശ്രീ എ ഡി തോമസ് ആലപ്പുഴ ബിഷപ്സ് ഹൗസിൽ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവിനെ സന്ദർശിച്ചു.

കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽ ചൂടിൽ വലയുന്ന കാൽനട സഞ്ചാരികൾക്കും ബസ്-ഓട്ടോ തൊഴിലാളികൾക്കും തണലായി ഉറവ – ദാഹജലവിതരണം സംഘടിപ്പിച്ചു.

കേവലം പ്രജകളല്ല പൗരന്മാരായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കേരള ജനത വിളിച്ചു പറഞ്ഞ തെരഞ്ഞെടുപ്പ് ഫലമാണ് കണ്ടത് എന്ന് കേരള ലാറ്റിൻ കത്തലിക്
അസോസിയേഷൻ.

പ്രേഷിത പ്രവർത്തനങ്ങളുടെയും, സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ഈസ്റ്റർ കാലഘട്ടത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന ഈ സന്ദർശനം, സുവിശേഷാധിഷ്ഠിതമാണെന്നും, കർത്താവിന്റെ സന്ദേശം, വാക്കുകളിലൂടെയും, ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ലോകത്തെ അറിയിക്കുവാനുള്ള കടമ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.