Author: admin

കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും നൂതന സാങ്കേതികവിദ്യയും വിപണന ശൃംഖല സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം.കേരളത്തിൽ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുൽ ഗഫൂറിന് കെഎൽസിഎ എല്ലാ പിന്തുണയും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു. മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൃത്യമായ പങ്കുവഹിക്കാൻ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവർത്തിച്ച് ആ കാര്യം നിർവഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ ലാൻഡിങ് സെൻററുകൾ ഫിഷ് മാർക്കറ്റുകൾ ഐസ് പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉണ്ടാകണം.ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഉൾപ്പെടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. ജലാശയങ്ങളുടെ പരിപാലനവും നൂതന കൃഷി…

Read More

ഇന്ന് പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനുള്ളിൽ മൂന്നു തവണയായി ഇന്ധനവില 5 രൂപയോളം വർധിപ്പിച്ചു.

Read More

ഒരു നാടകത്തിനു വേണ്ടി എഴുതിയ ഈ ഗാനം എല്ലാ റീത്തുകളിലും അൻപതു വർഷമായി പാടുന്നു.ഗലീലിയൻ എന്ന നാടകത്തിനു വേണ്ടി എഴുതിയ ഈ വരികൾക്ക് സംഗീതം നൽകിയത് ജോബ് & ജോർജ് സഖ്യമാണ്. അക്കാലത്ത് നാടകങ്ങളിൽ പാട്ടുരംഗം കഴിയുമ്പോൾ കാഴ്ചക്കാർക്ക് പാട്ട് ഇഷ്ട്ടപ്പെട്ടാൽ കുറച്ചുനേരം അവർ കയ്യടിച്ചു കൊണ്ടേയിരിക്കും.

Read More

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന ക്രിസ്ത്യൻ പുസ്തക മേള നാളെ വൈകിട്ട് സമാപിക്കും.

Read More

വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സാസഹായം ലഭ്യമല്ല.കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

Read More

മ​ന്ത്രി​സ​ഭ​യി​ൽ വേ​ണ്ട പ്രാ​തി​നി​ത്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക​യും സ​ഭ മ​ന്ത്രി​യെ അ​റി​യി​ച്ചു.

Read More

തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

Read More