Author: admin

കൊച്ചി : പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ പുതുതലമുറക്ക് പകർന്നു കൊടുക്കുവാനും ഈ കലാരൂപത്തെ കൂടുതൽ ജനകീയമാക്കാനും ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കാനുമായി കെഎൽസിഎ സംഘടിപ്പിച്ച ചവിട്ടുനാടകശില്പശാല ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം ചെയ്തു. പിന്നോക്ക ജനവിഭാഗങ്ങളുടെ വിഷയങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ നിർദ്ദേശിച്ച ശുപാർശകളിൽ ചവിട്ടുനാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങളെ സംരക്ഷിക്കാൻ പദ്ധതികൾ വേണമെന്ന് നിർദ്ദേശമുണ്ട്.അത് ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ക്രിസ്റ്റോഗ്രാഫ പുസ്തകോത്സവത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഹാളിൽനടന്ന ശില്പശാലയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് തോമസ് അധ്യക്ഷത വഹിച്ചു.വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറയ്ക്കൽ, കെഎൽസിഎച്ച്എ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ്,ചവിട്ടുനാടക ആശാന്മാരായ കേളി രാമചന്ദ്രൻ, കുട്ടപ്പനാശാൻ, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാർഥി ശ്രേയ പാർവതി, കൊച്ചി മുൻമേയർ കെ ജെ സോഹൻ, ഇഗ്നേഷ്യസ് ഗൊൺസാൽവസ് എന്നിവർ വിഷയം…

Read More

അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ നടപടികൾ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Read More

കണ്ണൂരിന്റെ മണ്ണിൽ കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നതിന്റെ 525-ാം വാർഷിക സ്മരണയിലേക്ക് ഒരേയൊരു മനസ്സോടെ നമ്മൾ ഇന്ന് ഔദ്യോഗികമായി പ്രവേശിക്കുന്നു.

Read More

കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പെന്തക്കൂസ്ത തിരുന്നാൾ ദിനമായ ഞായറാഴ്ച കുട്ടികളുടെ വിദ്യാരംഭം കുറിച്ചു

Read More

തിരുവനന്തപുരം അതിരൂപത അംഗമായ ഡോ സിന്ധ്യ ക്രിസ്റ്റഫർ, പ്ലാന്റ് ആൻഡ് ബിയോടെക്നോളജിയുടെ 10-ാമത് ഗ്ലോബൽ കോൺഗ്രസിൽ ഒരു സെഷനിൽ അധ്യക്ഷത വഹിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു

Read More

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം 2026-2027 ഉദ്ഘാടനം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി നിർവഹിച്ചു.

Read More

രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (കെ റ്റി ഡബ്ല്യൂ എഫ്) സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Read More

പ്രശസ്ത ചരിത്ര പണ്ഡിതനും സഭാ സ്നേഹിയും മരിയ ഭക്തനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ
ആന്റണി പുത്തൂർ ചാത്തിയാത്ത് ( 81) നിര്യാതനായി.

Read More

ഫോട്ടോ :- കണ്ണൂരിലെ ക്രൈസ്‌തവ സാന്നിധ്യത്തിൻ്റെ 525 വാർഷികത്തോടനുബന്ധിച്ച ഉള്ള സപ്‌ത വർഷ ആഘോഷവും സപ്‌തതല കർമ്മ പരിപാടികളുടെ രൂപത തല ഉത്ഘാടനം കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല ജൂബിലി തിരി തെളിക്കുന്നു.

Read More